ശുക്രൻറെ അനുഗ്രഹം ഉണ്ടാകുന്നത് ജീവിതത്തിൽ എല്ലാക്കാലവും സന്തോഷവും സൌഭാഗ്യവും നൽകും. അതിനാൽ ശുക്രൻറെ രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും വലിയ പ്രാധാന്യം അർഹിക്കുന്നു.
Double Venus Transit: ശുക്രന്റെ ഇരട്ട സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങളും ധന നേട്ടങ്ങളും കൊണ്ടുവരും. ഡിസംബർ മാസത്തിൽ ഏതെല്ലാം രാശിക്കാർക്കാണ് സമ്പത്തും സൗഭാഗ്യവും ലഭിക്കുന്നതെന്ന് അറിയാം.
Venus Transit: ശുക്രൻ സ്വന്തം രാശിയായ തുലാത്തിൽ എത്തിയതോടെ മാളവ്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ധാരാളം ധന സമ്പത്ത് ലഭിക്കും.
Shukra Gochar In Libra: ധനവൈഭവങ്ങളുടെ ദാതാവ് എന്നറിയപ്പെടുന്ന ശുക്രൻ്റെ സംക്രമത്താൽ സൃഷ്ടിക്കുന്ന മാളവ്യ രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ.
Shukra Rashiparivartan 2024: ജ്യോതിഷമനുസരിച്ച് ശുക്രൻ ജൂലൈ 7 ന് പുലർച്ചെ 04:31 ഓടെ മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്ക് സംക്രമിക്കും. ഇവിടെ 24 ദിവസം തുടരും.
Venus Transit 2024 In June: എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി ഗ്രഹ മാറ്റങ്ങൾ നടത്താറുണ്ട്. സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രൻ നിലവിൽ മിഥുന രാശിയിൽ പ്രവേശിച്ചു.
Venus Transit 2024: സുഖത്തിന്റെയും ഐശ്വര്യത്തിന്റെയും ദാതാവായ ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാരുടെ ജീവിതത്തിൽ വൻ ധനനേട്ടം ഉണ്ടാകും.
Shukra Gochar 2024: ജ്യോതിഷ പ്രകാരം സമ്പത്തും മഹത്വവും നൽകുന്ന ശുക്രൻ ഒരു വർഷത്തിന് ശേഷം അതായത് മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിച്ചിരിക്കുകയാണ്.
Venus transit: ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്ത ഫലങ്ങൾ കൊണ്ടുവരും. ഗ്രഹങ്ങൾ രാശിമാറുമ്പോൾ ഓരോ രാശിക്കാരുടെയും ജീവിതത്തിൽ പല മാറ്റങ്ങളും സംഭവിക്കും.
Shukra Gochar: ജ്യോതിഷ പ്രകാരം സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ ഒരു വർഷത്തിനുശേഷം മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ വീണ്ടും മാളവ്യ രാജയോഗം സൃഷ്ടിക്കും
Malavya Rajyog 2024: ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം രാശിചക്രം മാറുന്നു. ഇത്തരത്തില്‍ ഗ്രഹങ്ങളുടെ രാശികൾ മാറുന്ന അവസരത്തില്‍ രാജയോഗവും രൂപപ്പെടുന്നു. ഈ രാജയോഗങ്ങള്‍ ചില രാശിക്കാർക്ക് വളരെ ശുഭകരമായി മാറുന്നു. അത് അവരുടെ ജീവിതത്തില്‍ അളവറ്റ സമ്പത്തും ഉയര്‍ച്ചയും സമ്മാനിയ്ക്കുന്നു.
Venus transit 2024: ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവിന് ശേഷം രാശിമാറ്റം നടത്തുന്നു. ഇത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കും.
Shukra Gochar In April: നിലവിൽ ശുക്രൻ അതിൻ്റെ ഉയർന്ന രാശിയായ മീനത്തിലാണ്. ശുക്രൻ മീന രാശിയിലാകുന്നത് മാളവ്യ രാജയോഗം സൃഷ്ടിക്കും. വരുന്ന 9 ദിവസം മാളവ്യ രാജയോഗം തുടരും
Shukra Rashi Parivartan 2024: ജ്യോതിഷം അനുസരിച്ച് മാർച്ച് 31 ന് ശുക്രൻ മീനരാശിയിൽ പ്രവേശിച്ചിരിക്കുകയാണ് അതിനി ഏപ്രിൽ 24 വരെ ഇവിടെ തുടരും. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.