Sidharth Shukla Mama’s boy: സിദ്ധാർത്ഥ് ശുക്ല എന്നും അമ്മയുടെ മോനായിരുന്നു...!! ഈ ചിത്രങ്ങള്‍ പറയും

പ്രശസ്ത ടെലിവിഷന്‍ താരവും ഹിന്ദി  Bigg Boss 13 വിജയിയുമായ സിദ്ധാർത്ഥ് ശുക്ലയുടെ   (Sidharth Shukla) ആകസ്മിക നിര്യാണം സിനിമാ ടെലിവിഷന്‍ ലോകത്തെയാകമാനം   സ്തബ്ധമാക്കിയിരിയ്ക്കുകയാണ്. 

പ്രശസ്ത ടെലിവിഷന്‍ താരവും ഹിന്ദി  Bigg Boss 13 വിജയിയുമായ സിദ്ധാർത്ഥ് ശുക്ലയുടെ   (Sidharth Shukla) ആകസ്മിക നിര്യാണം സിനിമാ ടെലിവിഷന്‍ ലോകത്തെയാകമാനം   സ്തബ്ധമാക്കിയിരിയ്ക്കുകയാണ്. 

1 /5

ഹൃദയാഘാതം മൂലമായിരുന്നു 40 കാരനായ സിദ്ധാർത്ഥ് ശുക്ലയുടെ അന്ത്യം. രാവിലെ 9 മണിയ്ക്കാണ് അന്ത്യം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.  

2 /5

ഏറെ ആരാധകരുള്ള താരമായിരുന്നു സിദ്ധാർത്ഥ് ശുക്ല (Sidharth Shukla). ബാലികാ വധുവിലെ ശിവ എന്ന കഥാപാത്രത്തിലൂടെയാണ്  സിദ്ധാർത്ഥ് ശുക്ല കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. 

3 /5

ഈ  ദിവസങ്ങളിൽ അദ്ദേഹം തന്‍റെ കരിയറിലെ മികച്ച നിലയിലായിരുന്നു അദ്ദേഹം.  നിരവധി ടിവി ഷോകളിലും സിനിമകളിലും  റിയാലിറ്റി ഷോകളിലും അദ്ദേഹം  പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും   വിജയിക്കുകയും ചെയ്തിരുന്നു സിദ്ധാർത്ഥ് ശുക്ല.     

4 /5

Bigg Boss 13, ഖതരോണ്‍ കെ ഖിലാഡി,   Jhalak Dikhla Ja തുടങ്ങി  ഷോകളുടെ വിജയിയായിരുന്നു  സിദ്ധാർത്ഥ്.

5 /5

സിദ്ധാർത്ഥ് ശുക്ല   (Sidharth Shukla) Mama’s boy എന്നാണ് സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്നത്.  ഈ ചിത്രങ്ങള്‍ അതിന്  തെളിവാണ്.  സിദ്ധാർത്ഥ് ശുക്ല തന്‍റെ  അമ്മയുമായി വളരെ അടുപ്പമുള്ളയാളായിരുന്നു, Bigg Boss 13 സീസണില്‍ പങ്കെടുക്കുന്ന സമയത്ത് അമ്മയെ പിരിയുന്ന കാര്യമാണ് തനിക്ക്  ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം  എന്ന്   സിദ്ധാർത്ഥ് വെളിപ്പെടുത്തിയിരുന്നു.  

You May Like

Sponsored by Taboola