Sobhita: ലുക്കിങ് ഹെവീ...! ശോഭിതയുടെ ചിത്രങ്ങൾ കാണാം

Courtesy: Sobhita/Instagram

  • Jan 25, 2024, 13:09 PM IST

There’s always inspiration to be drawn from the bygone എന്നാണ് താര ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപഷൻ
 

 

1 /6

ബ്ലാക്ക് ഔട്ട്ഫിറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്.   

2 /6

നിരവധി താരങ്ങളാണ് ചിത്രത്തിന് കമ്മന്റുകളുമായി എത്തിയിരിക്കുന്നത്.   

3 /6

ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശോഭിത ധുലിപാല.  

4 /6

ബോളിവുഡിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ശോഭിത ഒരു മോഡൽ കൂടിയാണ്.  

5 /6

രാമൻ രാഘവൻ 2.0യിലൂടെയാണ് താരം സിനിമ രംഗത്തെത്തിയത്.   

6 /6

കരിയറിന്റെ തുടക്കത്തിൽ നിറത്തിന്റെ പേരിൽ അവ​ഗണന നേരിട്ട ശോഭിത 2013  മിസ് ഇന്ത്യ എർത്ത് കിരീടം ചൂടിയിട്ടുണ്ട്. 

You May Like

Sponsored by Taboola