Athulya Pallakkal : 'എന്റെ കുടുംബം എന്റെ പ്രണയത്തിന് എതിരായിരുന്നു'; നടി അതുല്യ പാലക്കൽ വിവാഹിതയായി, വരൻ തമിഴ് സംവിധായകൻ

Athulya Pallakkal Wedding : മെയ് നാലിനാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർക്ക് എതിർപ്പായിരുന്നു

 

1 /8

തമിഴ് സംവിധായകൻ ദിലീപൻ പുഗഴെന്ധിയാണ് അതുല്യ പാലക്കല്ലിന്റെ വരൻ

2 /8

മെയ് നാലിനായിരുന്നു അതുല്യയും ദിലീപനും തമ്മിൽ വിവാഹിതരായത്.  

3 /8

ടിക് ടോക്, ജോഷ്, മോജ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രമുഖയാണ് അതുല്യ

4 /8

ഷോർട്ട് ഫിലിമുകളിലും അതുല്യ അഭിനയിച്ചിട്ടുണ്ട്

5 /8

സോഷ്യൽ മീഡയയിൽ അതുല്യ ഒളിച്ചോടിയെന്ന പ്രചാരണങ്ങൾ വന്നതോടെയാണ് സോഷ്യൽ മീഡിയ താരം തന്റെ ഭാഗം വ്യക്തമാക്കിയത്

6 /8

തന്റെ പ്രണയത്തോടെ കുടുംബത്തിന് എതിർപ്പായിരുന്നു, അതുകൊണ്ട് അവരെ ഉപേക്ഷിക്കുക അല്ലാതെ വേറെ വഴിയില്ലായിരുന്നു. 28 വർഷം തന്റെ ഒപ്പമുണ്ടായിരുന്ന കുടുംബത്തെ വിട്ടുപോകണമെങ്കിൽ ആ തീരുമാനം അത്രയ്ക്ക് ബുദ്ധിമുട്ടേറിയതാണെന്ന് അതുല്യ തന്റെ ഇൻസ്റ്റ പോസ്റ്റിൽ കുറിച്ചു  

7 /8

ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വാർത്തസമ്മേളനത്തിലൂടെ അറിയിക്കുമെന്ന് സോഷ്യൽ മീഡിയ തന്റെ കുറിപ്പിൽ അറിയിച്ചു.  

8 /8

തമിഴ് സിനിമ നിർമാതാവും സംവിധായകനുമാണ് ദിലീപൻ. യെവൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ദിലീപൻ.

You May Like

Sponsored by Taboola