ഇതാണ് മെഗന്‍റെയും ഹാരിയുടെയും രാജകുമാരന്‍!!

കുഞ്ഞിന്‍റെ ജനന വിവര൦ ഹാരി പുറത്തുവിട്ട ശേഷം കൊട്ടാരത്തിലെ ഇളംതലമുറക്കാരനെ കാണാനും  പേരെന്താണ് എന്നറിയാനായിരുന്നു ആരാധകര്‍ കാത്തിരുന്നത്.

ആര്‍ച്ചി ഹാരിസന്‍ മൗണ്ട്ബാറ്റന്‍ വിന്‍ഡ്സര്‍ (Archie Harrison Mountbatten-Windsor) എന്നാണ് ഹാരി രാജകുമാരന്‍റെയും മെഗന്‍റെയും കുഞ്ഞിന്‍റെ പേര്. 

വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ വച്ച് എലിസബത്ത് രാജ്ഞിയെയും ഫിലിപ്പ് രാജകുമാരനെയും കുഞ്ഞിനെ കാണിച്ച ശേഷമാണ് പേര് വെളിപ്പെടുത്തിയത്. 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola