Anant Radhika Engagement: ആനന്ദ് അംബാനി - രാധിക മർച്ചന്‍റ് എന്‍ഗേജ്മെന്‍റില്‍ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന മുകേഷ് അംബാനിയും നീതയും, ചിത്രങ്ങള്‍ കാണാം

ആനന്ദ് അംബാനി -  രാധിക മർച്ചന്‍റ്  എന്‍ഗേജ്മെന്‍റ്  ഏറെ പ്രത്യേകതയുള്ളതായിരുന്നു. ഇളയ മകന്‍റെ എന്‍ഗേജ്മെന്‍റ് ഏറെ സന്തോഷത്തോടെ ഉത്സവമാക്കുന്ന മുകേഷ് അംബാനിയും നീതാ അംബാനിയുമായിരുന്നു ചടങ്ങിന്‍റെ പ്രധാന ആകര്‍ഷണം.

Anant Radhika Engagement: ആനന്ദ് അംബാനി -  രാധിക മർച്ചന്‍റ്  എന്‍ഗേജ്മെന്‍റ്  ഏറെ പ്രത്യേകതയുള്ളതായിരുന്നു. ഇളയ മകന്‍റെ എന്‍ഗേജ്മെന്‍റ് ഏറെ സന്തോഷത്തോടെ ഉത്സവമാക്കുന്ന മുകേഷ് അംബാനിയും നീതാ അംബാനിയുമായിരുന്നു ചടങ്ങിന്‍റെ പ്രധാന ആകര്‍ഷണം.

1 /7

മുകേഷും നിതാ അംബാനിയും തങ്ങളുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും ഭാവി മരുമകൾ രാധിക മർച്ചന്‍റിന്‍റെയും വിവാഹനിശ്ചയത്തിൽ സന്തോഷത്തോടെ നൃത്തം ചെയ്തു

2 /7

ആനന്ദ് അംബാനി -  രാധിക മർച്ചന്‍റ്  എന്‍ഗേജ്മെന്‍റ്  വ്യാഴാഴ്ച മുംബൈയിലെ മുകേഷ് അംബാനിയുടെ വസതിയായ ആന്‍റിലയിൽ വെച്ച് നടന്നു.

3 /7

ഇളയ മകൻ അനന്തിന്‍റെ എന്‍ഗേജ്മെന്‍റ് ചടങ്ങിൽ വ്യവസായികളായ മുകേഷ് അംബാനിയും നിതാ അംബാനിയും വളരെ സന്തോഷത്തോടെ കാണപ്പെട്ടു. നിരവധി സിനിമാ താരങ്ങളും നിരവധി പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.  

4 /7

നിതാ അംബാനിയും മുകേഷ് അംബാനിയും മകന്‍റെ എന്‍ഗേജ്മെന്‍റില്‍ നൃത്തം ചെയ്തു. നിത അംബാനിയുടെ നൃത്തപ്രകടനം എല്ലാവരെയും അമ്പരപ്പിച്ചു.

5 /7

മുകേഷ് അംബാനിയുടെ സഹോദരന്‍ അനിൽ അംബാനിയും ടീന അംബാനിയും ചടങ്ങിന് എത്തിയിരുന്നു. കൂടാതെ, സച്ചിൻ ടെണ്ടുൽക്കർ, അക്ഷയ് കുമാർ, ഐശ്വര്യ റായ്, ശ്രേയ ഘോഷാൽ, ഷാരൂഖ്‌ ഖാന്‍ തുടങ്ങി നിരവധി പ്രമുഖർ ഉൾപ്പെടെ നിരവധി കായിക, ബോളിവുഡ് താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു

6 /7

 അംബാനി കുടുംബത്തിന്‍റെ പ്രിയപ്പെട്ട വളര്‍ത്തു നായയാണ്  മോതിരവുമായി എത്തിയത്. 

7 /7

ഇഷ അംബാനിയാണ് മോതിരം കൈമാറല്‍ ചടങ്ങിന്‍റെ തുടക്കം  പ്രഖ്യാപിച്ചത്.   ഏറെ സന്തോഷം നിറഞ്ഞ അന്തരീക്ഷത്തില്‍ പരമ്പരാഗത ചടങ്ങുകളോടെയാണ്  എന്‍ഗേജ്മെന്‍റ് നടന്നത്. 

You May Like

Sponsored by Taboola