Sreeleela : തെലുങ്ക് ആരാധകർക്ക് ഇനി ശ്രീലീല മതി; കാണാം നടിയുടെ ചിത്രങ്ങൾ

Sreeleela Photos : മാതൃഭാഷ തെലുങ്കാണെങ്കിലും ബെംഗളൂരിവിൽ ജനിച്ച് വളർന്ന് ശ്രീലീല യുഎസിലെ പഠനത്തിന് ശേഷമാണ് സിനിമയിലേക്കെത്തുന്നത്

1 /5

കിസ് എന്ന കന്നഡ ചിത്രത്തിലൂടെയാണ് ശ്രീലീല തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്

2 /5

3 /5

നന്ദമൂരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരി ഉൾപ്പെടെ ഒരുപിടി തെലുങ്ക് ചിത്രങ്ങളാണ് ശ്രീലീലയ്ക്ക് മുന്നിൽ എത്തിച്ചേർന്നിരിക്കുന്നത്  

4 /5

നൃത്തത്തിലുള്ള ശ്രീയുടെ മികവ് താരത്തെ ടോളിവുഡ് കൂടുതൽ ശ്രദ്ധേയമാക്കുന്നത്

5 /5

എംബിബിഎസ് പഠനത്തിന് ശേഷമാണ് ശ്രീലീല സിനിമയിലേക്കെത്തുന്നത്

You May Like

Sponsored by Taboola