Anumol : ചെറിയ പെരുന്നാൾ ആഘോഷിച്ച് പ്രിയ താരം അനുമോൾ; ചിത്രങ്ങൾ കാണാം

1 /4

ചെറിയ പെരുന്നാളിന് പുതിയ ലുക്കിലുള്ള ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധ നേടിയ താരം അനുമോൾ

2 /4

നിരവധി സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് അനുമോൾ

3 /4

കുസൃതി നിറഞ്ഞ സംസാരവും കളിയും ചിരിയുമായി പ്രേക്ഷകരുടെ മനസ്സിൽ വളരെ പെട്ടന്ന് ഇടം പിടിച്ച നടിയാണ് അനുമോൾ.

4 /4

 കോമഡി വേഷങ്ങളിൽ നന്നായി തിളങ്ങാൻ താരത്തിന് സാധിക്കാറുണ്ട്.

You May Like

Sponsored by Taboola