ഈദിന് മണവാട്ടിയായി അണിഞ്ഞൊരുങ്ങി എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം എലീന പടിക്കൽ
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചത്.
2021 ഓഗസ്റ്റ് 30 നായിരുന്നു എലീനയുടെ വിവാഹം.
കോഴിക്കോട് സ്വദേശിയായ രോഹിത് പ്രദീപായിരുന്നു എലീനയുടെ വരൻ
ബിഗ് ബോസ് മലയാളം സീസണ്‍ 2 മത്സരാര്‍ഥിയായിരുന്നു. പ്രശസ്തയായ ടെലിവിഷൻ അവതാരക കൂടിയാണ് എലീന.