സോഷ്യല്‍ മീഡിയയില്‍ വൈറലായി Bollywood താരം സോനം കപൂറിന്‍റെ (Sonam Kapoor) Style statement

Fashion ലോകത്തെ പേരുകേട്ട  താരമാണ് ബോളിവുഡ് അഭിനേത്രി സോനം കപൂര്‍ (Sonam Kapoor. തന്‍റെ ഏറ്റവും പുതിയ  ഫാഷന്‍ ട്രെന്‍ഡിലൂടെയും വസ്ത്രധാരണത്തിലൂടെയും  ആരാധകരെ ആകര്‍ഷിക്കുന്നതില്‍ അവര്‍ എന്നും മുന്‍പിലാണ്. സോനത്തിന്‍റെ  style, confidence എന്നിവയാണ്  അവരെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തയാക്കുന്നത്.

1 /7

Bollywood നടി സോനം കപൂർ ( Sonam Kapoor) അടുത്തിടെ പുതിയ സ്റ്റൈലിഷ് വേഷത്തിലുള്ള ഫോട്ടോകള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.  അല്പം മേക്കപ്പും, ന്ന ലിപ്സ്റ്റിക്കും ജോടിയാക്കി   ശൈത്യകാല വേഷത്തിലുള്ള  താരത്തിന്‍റെ ഫോട്ടോ ആരാധകര്‍ക്ക് ഏറെ പ്രിയമായി  

2 /7

"A night out filled with delicious food and gorgeous clothes? I’m in"  സോനം കപൂറിന്‍റെ  Evening look 

3 /7

വായന ഹോബിയാക്കിയ  താരം, ചിലപ്പോൾ താൻ പഠിക്കാൻ വായിക്കുകയും ചിലപ്പോൾ വളരാൻ വായിക്കുകയും ചെയ്യുന്നുവെന്നാണ്  താരം പറയുന്നത്...

4 /7

Silver flare skirt with a pink top, സുന്ദരമായ ഈ ചിത്രത്തിന് ആരാധകര്‍ ഏറെ 

5 /7

തികച്ചും comfotable ആയ വസ്ത്രങ്ങളാണ് സോനം തിരഞ്ഞെടുക്കാറുള്ളത്     

6 /7

സോനത്തിന്‍റെ പ്രിയപ്പെട്ട നിറമാണ്  mint green, പലപ്പോഴും പൊതുവേദികളില്‍ ഈ നിറത്തിലുള്ള  ഡ്രസില്‍ വര എത്താറുണ്ട് 

7 /7

എതവസരവും തന്‍റെ വ്യത്യസ്ത ലുക്കില്‍  തികച്ചും ആകര്‍ഷനീയമാക്കി മാറ്റാറുണ്ട് സോനം  കപൂര്‍. അവരുടെ വസ്ത്രധാരണം അവരെ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തയാക്കുന്നു.   

You May Like

Sponsored by Taboola