Gold Rate Today: കുതിച്ചു കയറുന്നു സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം...

Kerala Gold Rate: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. പുതുവർഷത്തിന്റെ ആദ്യ ദിനം തന്നെ വർധനയോടെയാണ് സ്വർണ വ്യാപാരം തുടങ്ങിയത്. രണ്ടാം ദിനവും സ്വർണവിലയിൽ വർധനവ് തന്നെയാണ് രേഖപ്പെടുത്തുന്നത്. 

 

1 /8

ഇന്ന് 240 രൂപ വർധിച്ച് 57,440 രൂപയായിരിക്കുകയാണ്.     

2 /8

30 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാമിന് 7,180 രൂപയായിരിക്കുകയാണ്.     

3 /8

നിലവിൽ സംസ്ഥാനത്ത് സ്വർണ വില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്    

4 /8

ഡൽഹിയിൽ 22 carat സ്വർണവില (10 gram) 71,660 ഉം, 24 carat ന് 78,160 ആണ്.     

5 /8

മുംബൈ 22 carat സ്വർണവില (10 gram) 71,510 ഉം, 24 carat ന് 78,010 ആണ്.     

6 /8

ബെം​ഗളൂരു 22 carat സ്വർണവില (10 gram) 71,510 ഉം, 24 carat ന് 78,010 ആണ്.     

7 /8

ചെന്നൈ 22 carat സ്വർണവില (10 gram) 71,510 ഉം, 24 carat ന് 78,010 ആണ്.     

8 /8

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 71,510 ഉം, 24 carat ന് 78,010 ആണ്.     

You May Like

Sponsored by Taboola