Sunny Leone: വള്ളത്തിലേറി സണ്ണി ലിയോണി, വൈറലായി താരത്തിന്‍റെ South Indian Look

1 /8

പൊട്ടുകുത്തി, പട്ടു വസ്ത്രം ചുറ്റി, കൊലുസണിഞ്ഞ് South Indian Lookല്‍  ഗ്ലാമറസായി  സണ്ണി ലിയോണി... ദക്ഷിണേന്ത്യക്കാരിയായുള്ള സണ്ണിയുടെ ചിത്രങ്ങള്‍ വൈറലായിരിയ്ക്കുകയാണ്...

2 /8

ദൈവത്തിന്‍റെ സ്വന്തം നാടുമായി പ്രണയത്തിൽ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

3 /8

കേരളത്തിന്‍റെ  പ്രകൃതി ഭം​ഗിക്കൊപ്പം ഇഴചേർന്നാണ് താരത്തിന്‍റെ ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.  

4 /8

എംടിവിയുടെ റിയാലിറ്റി ഷോയായ   സ്പ്ളിറ്റ്സ് വില്ലയില്‍  (splitsvilla) പങ്കെടുക്കാനായാണ്‌  സണ്ണി ലിയോണി  തിരുവനന്തപുരത്ത് കുടുംബവുമായെത്തിയിരിയ്ക്കുന്നത്.

5 /8

ഇക്കഴിഞ്ഞ ജനുവരി 21 നാണ് സണ്ണി തിരുവനന്തപുരത്തെത്തിയത്. ഭർത്താവ് ഡാനിയേൽ വെബ്ബർ, മക്കലായ നിഷ, ആഷർ, നോഹ എന്നിവരും ഒപ്പമുണ്ടായിരുന്നു.

6 /8

  ഒരു മാസത്തെ വാസത്തിനു ശേഷമാവും മടക്കം. പൂവാറിലെ റിസോർട്ടിലാണ് സണ്ണിയുടെ താമസം 

7 /8

സണ്ണിയും കുടുംബവും പൂവാറിലെ റിസോർട്ടിൽ കേരളീയ വേഷം ധരിച്ച് സദ്യ ആസ്വദിച്ച ചിത്രങ്ങള്‍ അടുത്തിടെ സണ്ണി ആരാധകരുമായി പങ്കുവച്ചിരുന്നു.

8 /8

You May Like

Sponsored by Taboola