Malika Rajayoga: 100 വർഷങ്ങൾക്ക് ശേഷം വരുന്ന ഈ രാജയോഗം ഇവർക്ക് നൽകും ആഡംബര ജീവിതവും അസൂയാവഹമായ നേട്ടങ്ങളും!

Surya Budh Shukra Yuti: ജ്യോതിഷപ്രകാരം ശുക്രൻ, സൂര്യൻ, ബുധൻ എന്നിവർ ചേർന്നാണ് മാലിക രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. 

Malika Rajyog 2024: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് സംക്രമിക്കുകയും അതിലൂടെ നിരവധി ശുഭ യോഗങ്ങളും രാജയോഗങ്ങളുമൊക്കെ സൃഷ്ടിക്കാറുമുണ്ട്.

1 /7

ജ്യോതിഷപ്രകാരം ശുക്രൻ, സൂര്യൻ, ബുധൻ എന്നിവർ ചേർന്നാണ് മാലിക രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. 

2 /7

Malika Rajyog 2024: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് സംക്രമിക്കുകയും അതിലൂടെ നിരവധി ശുഭ യോഗങ്ങളും രാജയോഗങ്ങളുമൊക്കെ സൃഷ്ടിക്കാറുമുണ്ട്. അതിന്റെ പ്രഭാവം മനുഷ്യ ജീവിതത്തിലും ലോകത്തും ബാധിക്കും. 

3 /7

നിലവിൽ മിഥുന രാശിയിൽ ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യനും ധനദാതാവ് ശുക്രനും ഒപ്പം ബുധനും സഞ്ചരിക്കുകയാണ്. ഈ സംഗമം മാലിക യോഗം സൃഷ്ടിച്ചിരിക്കുകയാണ്. 

4 /7

ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും. ഇവർക്ക് ജോലിയിലും ബിസിനസിലും പുരോഗതിയും ഉണ്ടാകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

5 /7

മേടം (Aries): ഈ രാജയോഗം ഇവർക്ക് ശരിക്കും നേട്ടങ്ങൾ നൽകും.  കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ മൂന്നാം ഭാവത്തിലാണ് രൂപപ്പെടുന്നത്.  ഇതിലൂടെ ഈ സമയം വരുമാനം വർദ്ധിക്കും,  ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും, ജോലിയുള്ളവർക്ക് ആനുകൂല്യവും പദവിയും ലഭിക്കും. 

6 /7

മിഥുനം (Gemini): ഈ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും കിടിലം നേട്ടങ്ങൾ നൽകും.  കാരണം ശുക്രനും ബുധനും സൂര്യനും ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് സഞ്ചരിക്കുന്നത്.  ഈ കാലയളവിൽ നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, ധൈര്യം വർദ്ധിക്കും, തീരുമാനമെടുക്കാനുള്ള കഴിവ് മികച്ചതാക്കും,  ദാമ്പത്യ ജീവിതം നല്ലതായിരിക്കും. 

7 /7

ചിങ്ങം (Leo): ഈ യോഗം ഇവർക്കും സുവർണ്ണ നേട്ടങ്ങൾ നൽകും. ഇവിടെ മൂന്നു ഗ്രഹങ്ങളും വരുമാന ഭവനത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വർദ്ധിക്കും,  പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും,  തൊഴിൽ ചെയ്യുന്നവർക്കും ബിസിനസുകാർക്കും  നേട്ടങ്ങൾ ലഭിക്കും കരിയർ പുതിയ ഉയരങ്ങളിലെത്തും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola