Surya In Thiruvathira Nakshatra: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ അതിന്റെതായ സമയത്ത് രാശി മാറുന്ന പോലെ നക്ഷത്ര മാറ്റവും നടത്താറുണ്ട്. സൂര്യൻ ജൂൺ 15 ന് തിരുവാതിര നക്ഷത്രത്തിലേക്ക് പ്രവേശിക്കും
Surya Nakshatra Transit: സൂര്യൻ ജൂൺ 15 ന് തിരുവാതിര നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഇത് രാഹുവിന്റെ ആധിപത്യമുള്ള നക്ഷത്രമാണ്.
സൂര്യൻ ജൂൺ 15 ന് തിരുവാതിര നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഇത് രാഹുവിന്റെ ആധിപത്യമുള്ള നക്ഷത്രമാണ്. രാഹുവിൻറെ അധിപനായ ആർദ്ര നക്ഷത്രത്തിലാണ് സൂര്യൻ സഞ്ചരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞേക്കാം...
Sun Transit In Ardra Nakshatra 2024: ജ്യോതിഷം അനുസരിച്ച് സൂര്യൻ കാലാകാലങ്ങളിൽ രാശിയും നക്ഷത്രവും മാറാറുണ്ട്. അതിൻ്റെ സ്വാധീനം മനുഷ്യ ജീവിതത്തിലും രാജ്യത്തും പ്രതിഫലിക്കും.
ജൂൺ 15 ന് സൂര്യൻ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിക്കും. ഇത് രാഹുവിന്റെ ആധിപത്യമുല്ല നക്ഷത്രമാണ്. സൂര്യൻ്റെ ഈ നക്ഷത്ര മാറ്റം വളരെ ശുഭകരമായിരിക്കും.
ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. കൂടാതെ ഇവർക്ക് തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റത്തിനും ബിസിനസിൽ ലാഭത്തിനും സാധ്യതയുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് അറിയാം...
മിഥുനം (Gemini): തിരുവാതിര നക്ഷത്രത്തിൽ സൂര്യന്റെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് വലിയ പ്രയോജനകരമായിരിക്കും. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് കരിയറിൽ ധാരാളം നല്ല അവസരങ്ങൾ ലഭിക്കും, പ്രമോഷനുമായി ബന്ധപ്പെട്ട ചില വാർത്തകൾ ലഭിച്ചേക്കാം. ജോലിയിലും ബിസിനസ്സിലും പ്രത്യേക പുരോഗതിയുണ്ടാ
ചിങ്ങം (Leo): തിരുവാതിര നക്ഷത്രത്തിൽ സൂര്യൻ്റെ പ്രവേശനം ഈ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഈ കാലയളവിൽ നിങ്ങളുടെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാം, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാൻ കഴിയും. ഈ സമയം വിവാഹിതർക്ക് പ്രയോജനകരമായിരിക്കും, ഈ കാലയളവിൽ നിങ്ങളുടെ പങ്കാളിക്ക് സ്ഥാനക്കയറ്റം ലഭിക്കും, കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും,
തുലാം (Libra): തിരുവാതിര നക്ഷത്രത്തിൽ സൂര്യൻ്റെ പ്രവേശനം ഇവർക്ക് അനുകൂലമായിരിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിൽ നല്ല അവസരങ്ങൾ ലഭിക്കും, കുടുംബത്തിൽ നിന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, ഈ കാലഘട്ടം ബിസിനസുകാർക്ക് വളരെ നല്ലതായിരിക്കും, ബിസിനസിൽ ഇരട്ടി ലാഭം ലഭിക്കാൻ സാധ്യത, കൂടാതെ ഒരു യാത്രയ്ക്ക് യോഗമുണ്ട് അത് നിങ്ങൾക്ക് ഗുണം നൽകും, ഈ സമയത്ത് നിങ്ങൾക്ക് കിട്ടാനുള്ള പണം തിരികെ കിട്ടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)