Swasika: സാരിയില്‍ സുന്ദരിയായി സ്വാസിക; ഇതാര് കാവിലെ ഭഗവതിയോ എന്ന് ആരാധകര്‍

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് സ്വാസിക. താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ചതുരം. ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് സ്വാസിക എത്തിയത്. 

 

Swasika latest photo: നൃത്തത്തിലൂടെയാണ് സ്വാസികയുടെ തുടക്കം. സീരിയിലും സിനിമകളും യൂട്യൂബ് വ്‌ളോഗിംഗുമെല്ലാമായി സ്വാസിക ഇപ്പോള്‍ തിരക്കിലാണ്. നര്‍ത്തകി പിന്നീട് അഭിനേത്രിയായി.

1 /5

സിനിമ, സീരിയല്‍, ടെലിവിഷന്‍ ഷോകള്‍, ഹ്രസ്വ ചിത്രങ്ങള്‍, മ്യൂസിക് ആല്‍ബം, അവതാരിക തുടങ്ങി എല്ലാ മേഖലകളിലും സജീവമാണ് സ്വാസിക. (Photo : JAI PHOTO)

2 /5

മുപ്പതിലധികം സിനിമകളും പത്തോളം സീരിയലുകളും പത്തിലധികം ടെലിവിഷന്‍ ഷോകളും സ്വാസിക ചെയ്തിട്ടുണ്ട്. (Photo : JAI PHOTO)

3 /5

വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സ്വാസിക നേടിയിരുന്നു. (Photo : JAI PHOTO)

4 /5

വാസന്തിയിലെ തന്നെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും നേടി. (Photo : JAI PHOTO)

5 /5

ഇട്ടിമാണിയിലെ അഭിനയത്തിന് രാമുകര്യാട്ട് പുരസ്‌കാരവും സീത എന്ന സീരിയലിലെ അഭിനയത്തിന് അടൂര്‍ ഭാസി ടെലിവിഷന്‍ പുരസ്‌കാരം ഉള്‍പ്പെടെ നേടിയിട്ടുണ്ട്. (Photo : JAI PHOTO)

You May Like

Sponsored by Taboola