കിടിലം മേക്കോവറിൽ Taapsee Pannus, ചിത്രങ്ങൾ കാണാം...!

പുതിയ ചിത്രമായ രശ്‌മി റോക്കറ്റിന് വേണ്ടി ബോളിവുഡ് താരം തപ്‌സി (Taapsee Pannus) നടത്തിയ മേക്കോവർ ശ്രദ്ധേയമാകുന്നു. ഓട്ടക്കാരിയായി അഭിനയിക്കുന്ന ചിത്രത്തിനായി അമ്പരപ്പിക്കുന്ന മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. ശരിക്കും ശരീരത്തെ ഒരു കായികതാരത്തിന്റേതായി പരുവപ്പെടുത്തിയെന്ന് തന്നെ പറയാം. ഗ്രാമപ്രദേശത്തു നിന്നുളള കുട്ടി കായികലോകത്ത് തന്റേതായ ഇടം നേടിയെടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 

  

താരം പങ്കുവച്ച പുതിയ ചിത്രത്തിലെ നടിയുടെ കാലിന്റെ മസിലുകളിൽ തന്നെ അത് വ്യക്തമാണ്.  കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ചിത്രം പങ്കുവെച്ചുകൊണ്ട് താരം പറഞ്ഞത് ബൂട്ട് ക്യാംപ് പോലെയായിരുന്ന ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞുവെന്നായിരുന്നു.  ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാൻഷു പൈൻയുള്ളിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  താരം പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.  

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola