പച്ച നിറത്തിലുള്ള ഫ്യൂഷൻ co-ord സെറ്റിൽ തിളങ്ങി തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയ.
പച്ച നിറത്തിലുള്ള ഫ്യൂഷൻ co-ord സെറ്റിൽ തിളങ്ങി തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയ. Papa Don't Preach checks ഡിസൈൻ ചെയ്ത ഗ്രീൻ മോണോക്രോം ഔട്ട്ഫിറ്റിൽ അതിസുന്ദരിയാണ് തമന്ന. ഭാഗി ട്രൗസറും, embroidered ക്രോപ്പ് ടോപ്പും സൈഡിലുള്ള സ്ലീവും സമന്വയിപ്പിച്ചാണ് തമന്നയ്ക്ക് വേണ്ടിയുള്ള co-ord സെറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. സുക്രിതി ഗ്രോവറാണ് സ്റ്റൈലിസ്റ്റ്. ഫ്ലോറിയൻ ഹൂറലാണ് ഹെയർ ആൻഡ് മേക്ക് അപ്പ്. തമന്നയുടെ അതിഗംഭീര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് രാജ് നഗാഡയാണ്. കുക്കിങ് റിയാലിറ്റി ഷോയായ മാസ്റ്റർ ഷെഫിന്റെ തെലുങ്ക് പതിപ്പിൽ തമന്നയാണ് അവതാരിക.
കടപ്പാട് : തമന്ന ഭാട്ടിയ ഇൻസ്റ്റാഗ്രാം
കടപ്പാട് : തമന്ന ഭാട്ടിയ ഇൻസ്റ്റാഗ്രാം
കടപ്പാട് : തമന്ന ഭാട്ടിയ ഇൻസ്റ്റാഗ്രാം