Tapsee Pannu : സബാഷ് മിതു റിലീസാകാൻ ദിവസങ്ങൾ മാത്രം; സന്തോഷവതിയായി തപ്‌സി പന്നു; ചിത്രങ്ങൾ കാണാം

1 /4

ബോൾഡ് പെർഫോമൻസിലൂടെ ഇന്ത്യയിൽ ഒട്ടാകെ ആരാധകരെ നേടിയ താരമാണ് തപ്‌സി പന്നു  

2 /4

ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സബാഷ് റിലീസിന് ഒരുങ്ങുകയാണ് 

3 /4

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ കഥ പറയുന്ന ചിത്രം സബാഷ് മിതു. ചിത്രത്തിൽ മിതാലി രാജായി ആണ് താരം എത്തുന്നത്.

4 /4

സബാഷ് മിതു ചിത്രം ജൂലൈ 15 നാണ് തീയേറ്ററുകളിൽ എത്തുന്നത്. 

You May Like

Sponsored by Taboola