ടാറ്റ മോട്ടോഴ്സ്, എംജി, സിട്രോൺ, ബിവൈഡി, സ്കോഡ എന്നിവയുൾപ്പെടെയുള്ള വാഹന നിർമ്മാതാക്കൾ ഇലക്ട്രിക് വാഹന വിപണിയിൽ മത്സരിക്കാൻ പുതിയ വാഹനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഈ വർഷം പ്രതീക്ഷിക്കപ്പെടുന്ന അഞ്ച് പുതിയ ഇലക്ട്രിക് വാഹനങ്ങൾ ഇവയാണ്.
ബിവൈഡി സീൽ ഇലക്ട്രിക്
എംജി എയർ ഇലക്ട്രിക്
ടാറ്റ പഞ്ച് ഇലക്ട്രിക്
സിട്രോൺ ഇസി3
സ്കോഡ എൻയാക് ഇലക്ട്രിക്