Anikha Surendran: ബുട്ട ബൊമ്മയുടെ പ്രമോഷനുമായി അനിഖ സുരേന്ദ്രൻ; ചിത്രങ്ങൾ കാണാം

ബാലതാരമായി എത്തി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് അനിഖ സുരേന്ദ്രൻ. അനിഖ നായികയാകുന്ന ബുട്ട ബൊമ്മ എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. കപ്പേള എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ് ബുട്ട ബൊമ്മ. 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola