Thanvi Ram photos: ബോൾഡ് & ബ്യൂട്ടിഫുൾ റെഡ്ഡിൽ തൻവി; ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് തൻവി റാം. ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത അമ്പിളി എന്ന ചിത്രത്തിലൂടെയാണ് തൻവി അരങ്ങേറ്റം കുറിച്ചത്. 

 

Thavi Ram latest photos: അരങ്ങേറ്റ ചിത്രത്തിൽ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ തൻവി പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയിച്ച ചിത്രങ്ങളിൽ ഭൂരിഭാഗവും വിജയമാകുകയും ചെയ്തു. 

1 /6

പഠനത്തിന് ശേഷം ബെഗളൂരുവിലെ ഒരു പ്രമുഖ ബാങ്കില്‍ ജോലി തൻവി ചെയ്തു. 

2 /6

ആറ് വർഷത്തോളം ബാങ്കിൽ സേവനമനുഷ്ഠിച്ച ശേഷമാണ് തൻവി സിനിമയിൽ എത്തിയത്. 

3 /6

2012ല്‍ മിസ് കേരള മത്സര ഫൈനലിസ്റ്റ് ആയിരുന്നു തൻവി റാം.      

4 /6

കപ്പേള, 2018, തല്ലുമാല, കുമാരി തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. 

5 /6

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ തൻവിയ്ക്ക് ആരാധകർ നിരവധിയാണ്. 

6 /6

തൻവി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola