കാത്തുവാക്കിലെ രണ്ട് കാതലിൽ സാമന്ത അഭിനയിക്കാൻ കാരണം നയൻതാര?

നയൻതാര, വിജയ് സേതുപതി, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കാത്തുവാക്കിലെ രണ്ട് കാതൽ. ഒരു ജീവിതത്തിൽ രണ്ട് പ്രണയം ഉണ്ടാവുകയും അതിൽ പെട്ട് പോകുന്ന കാമുകനെയും വളരെ രസകരമായി സ്‌ക്രീനിൽ അവതരിപ്പിക്കാൻ വിഘ്നേഷ് ശിവന് സാധിച്ചിട്ടുണ്ട്.

 

1 /3

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഏകദേശം 4 വർഷം മുൻപാണ് സിനിമയുടെ കഥ വിഘ്നേഷ് ശിവൻ തയ്യാറാക്കിയത്.  

2 /3

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ നയൻതാരയും വിഘ്‌നേശ് ശിവനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.   

3 /3

ചിത്രത്തിൽ മറ്റൊരു നായികയായി ആരെ തിരഞ്ഞെടുക്കും എന്നാലോചിക്കുന്നതിനിടെ നയൻതാരയാണ് സാമന്തയെ കുറിച്ച് പറയുന്നത്.   

You May Like

Sponsored by Taboola