മണിരത്നം റൊമാന്റിക് ചിത്രത്തിലൂടെ തിരിച്ചുവരുന്നു. വിജയ് സേതുപതിയും സായി പല്ലവിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു.
Thalaivan Thalaivii: ചിത്രംജൂലൈ 25ന് ലോകമെമ്പാടും റീലീസ് ചെയ്യും
Vijay Sethupathi Movie Ace: വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു.
തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്.
ആമിർ ഖാൻ മഹാരാജ എന്ന തമിഴ് ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിന് ഒരുങ്ങുകയാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ഇന്ത്യയിൽ നിന്ന് മാത്രമായി 80 കോടിയോളം ചിത്രം നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഓവർസീസ് കളക്ഷൻ 24 കോടിയുമാണ്.
വിജയ് സേതുപതിയുടെ അൻപതാം ചിത്രമാണ് മഹാരാജ. കുരങ്ങു ബൊമ്മൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതിലൻ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധായകൻ.
ആഗോളതലത്തിൽ ഈ വർഷം 100 കോടിയിൽ എത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് മഹാരാജ.
വിജയ് സേതുപതി ചിത്രത്തിന്റെ കഥ സംവിധായകനായ നിതുലൻ സ്വാമിനാഥൻ തന്റെ പക്കൽ നിന്നും മോഷ്ടിച്ചതാണെന്നായിരുന്നു മരുതമുത്തുവിന്റെ ആരോപണം.
മക്കൾ സെൽവൻ വിജയ് സേതുപതി പ്രധാന കഥാപാത്രത്തിലെത്തിയ തമിഴ് ചിത്രമാണ് ''മഹാരാജ''. കഴിഞ്ഞ ആഴ്ച്ച തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
Vijay Sethupathi Movie: മഹാരാജാക്ക് കേരളത്തിലെ പ്രേക്ഷകർ നൽകിയ ഗംഭീര വരവേൽപ്പിന് വിജയ് സേതുപതി നന്ദി രേഖപ്പെടുത്തി.
Jawan box office collection: വിദേശ വിപണിയിലെ റെക്കോർഡ് കളക്ഷൻ ചിത്രത്തിന് ആഗോളതലത്തിലുള്ള സ്വീകാര്യതയുടെ പ്രതിഫലനമാണ്.ജവാൻ അഡ്വാൻസ് ബുക്കിംഗ് യുഎസ്എയിൽ മികച്ച കളക്ഷനാണ് നേടുന്നത്.
വൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സാണ് ജവാന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Shah Rukh Khan: ത്രസിപ്പിക്കുന്ന പ്രിവ്യൂവിനും ഷാരൂഖ് ഖാന്റെ ആകർഷകമായ പോസ്റ്ററുകൾക്കും ശേഷം നയൻതാരയുടെ പോസ്റ്ററും പുറത്തിറക്കിയിരുന്നു.
Merry Christmas Movie Update : ഹിന്ദിയിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന ചിത്രം ഡിസംബർ 15 തിയറ്ററുകളിൽ എത്തും
Maharaja title poster: ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് മഹാരാജ.
Jawan Official Prevue: ഷാരൂഖ് ഖാന്റെ ആരാധകരെ ആവേശഭരിതരാക്കുന്ന പ്രവ്യൂ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പതിപ്പാണ് ഒടിടിയിലെത്തുകയെന്നാണ് സൂചന. ഏപ്രിൽ 28 മുതൽ സ്ട്രീമിങ് തുടങ്ങും.
Viduthalai Part 1 Release Date : രണ്ട് ഭാഗങ്ങളിലായിട്ടാണ് വിടുതലൈ ഒരുക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ റിലീസാണ് അണിയറ പ്രവർത്തകർ പുറത്ത് പ്രഖ്യാപിച്ചിരിക്കുന്നത്