ഒറ്റക്കെട്ടായി പൊരുതിയ ഒരു ജനതയുടെ മുഴുവന്‍ വിജയചിത്രങ്ങള്‍.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ട കേരള൦ പറയുന്നത് അതിജീവനത്തിന്‍റെ കഥ. അതിന്‍റെ ചില ഉദാഹരണങ്ങളാണ് ഈ ചിത്രങ്ങള്‍.
കൊച്ചിയിലെ വെള്ളപ്പൊക്ക സമയത്ത് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനത്തില്‍ ഏര്‍പ്പെട്ടപ്പോള്‍
അതേ സ്ഥല൦ പ്രളയത്തിന് ശേഷമിപ്പോൾ
ചെങ്ങന്നൂരിൽ പ്രളയത്തിൽ മുങ്ങിയ വീട്ടിൽ നിന്ന് രക്ഷാപ്രവർത്തകർ ദമ്പതികളെ രക്ഷപ്പെടുത്തുന്നു
രക്ഷപ്പെട്ട ദമ്പതികൾ ഇപ്പോൾ അവരുടെ വീട്ടിൽ..
വെള്ളപൊക്കസമയത്ത് തകർന്ന കടയുടെ ഷട്ടറുകൾ തുറക്കാനുള്ള ശ്രമം.
അതേ കട പ്രളയത്തിന് ശേഷം പ്രവര്‍ത്തന ക്ഷമമായപ്പോള്‍
കൊച്ചിയിലെ ഒരു ഫ്ലാറ്റിന്‍റെ മുന്‍വശം അന്ന്
ഫ്ലാറ്റിന്‍റെ മുന്‍വശം ഇന്ന്
പ്രളയത്തില്‍ മുന്നില്‍ പകച്ചുപ്പോയ ലക്ഷ്മിയും മകനും..
പ്രളയശേഷം ഇരുവരും സ്വന്തം വീട്ടില്‍..
ആലുവയിലെ പ്രളയം ബാധിച്ച ഒരു മേഖല
അതേ മേഖല ഇപ്പോള്‍..
പ്രളയത്തില്‍ ചെളിയും മാലിന്യവും കുമിഞ്ഞുകൂടിയ വീട്
ചെളിയും മാലിന്യവും നീക്കിയ ശേഷം വീടിപ്പോള്‍
ചരക്ക് ലോറികളുടെ പാര്‍ക്കിംഗ് ഏരിയ പ്രളയ സമയത്ത്
ചരക്ക് ലോറികളുടെ പാര്‍ക്കിംഗ് ഏരിയ ഇപ്പോള്‍
പ്രളയത്തെ തുടര്‍ന്ന് പെരിയാർ കരകവിഞ്ഞൊഴുകി. ആ സമയത്ത് ആലുവ മണപ്പുറം ഇങ്ങനെ.
ഇപ്പോള്‍ ആലുവ മണപ്പുറം
പ്രളയ സമയത്തെ ആലുവ മണപ്പുറത്തെ മറ്റൊരു ദൃശ്യം
അതേ സ്ഥലം ഇപ്പോള്‍..