Pooja Ramachandran: ഈ താരത്തിനെ നിങ്ങൾ അറിയുമോ?

തെലുങ്ക് റിയാലിറ്റി ടിവി ഷോ ബിഗ് ബോസ് തെലുങ്ക് 2 ൽ വൈൽഡ് കാർഡ് മത്സരാർത്ഥിയുമായിരുന്നു പൂജ

നടിയും വിജെയും മോഡലുമാണ് പൂജ രാമചന്ദ്രൻ. പഠനത്തിന് ശേഷം 2004' സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്ത് 'മിസ് കോയമ്പത്തൂർ കിരീടം നേടുകയും 2005-ൽ മിസ് കേരള  റണ്ണർ അപ്പ് ആകുകയും ചെയ്തു. പിന്നീട് അഭിനയത്തിലേക്ക് കടക്കുന്നതിന് മുമ്പ് എസ്എസ് മ്യൂസിക്കിൽ വിജെ ആയി. തെലുങ്ക് റിയാലിറ്റി ടിവി ഷോ ബിഗ് ബോസ് തെലുങ്ക് 2 ൽ വൈൽഡ് കാർഡ് മത്സരാർത്ഥിയുമായിരുന്നു.

1 /6

Pooja Ramachandran/ Instagram

2 /6

Pooja Ramachandran/ Instagram

3 /6

Pooja Ramachandran/ Instagram

4 /6

Pooja Ramachandran/ Instagram

5 /6

Pooja Ramachandran/ Instagram

6 /6

Pooja Ramachandran/ Instagram

You May Like

Sponsored by Taboola