OTT Releases : ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ ഇവയാണ്

Latest OTT Releases : മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി ഇംഗ്ലീഷ് ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നത്

1 /8

മലയാളം ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയിരിക്കുന്നത്  

2 /8

ഉടൽ ഇപ്പോൾ ആമസോൺ പ്രൈം വീഡിയയിലും സംപ്രേഷണം ചെയ്ത് തുടങ്ങിയത്. ജനുവരിയിൽ സൈന പ്ലേയിലൂടെയാണ് ചിത്രം ഒടിടി സംപ്രേഷണം ആരംഭിച്ചത്

3 /8

ഹനുമാന്റെ മലയാളം പതിപ്പ് ഇന്ന് (ഏപ്രിൽ അഞ്ച്) മുതൽ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യും

4 /8

പ്രേമലു ഏപ്രിൽ 12ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സംപ്രേഷണം ചെയ്യും.

5 /8

വരയൻ സിനിമ ഇന്ന് (ഏപ്രിൽ അഞ്ച്) മുതൽ മനോരമ മാക്സിലും സംപ്രേഷണം ചെയ്യും. ചിത്രം ആമസോൺ പ്രൈം വീഡിയയിലും ലഭ്യമാണ്.

6 /8

ഹിന്ദി ചിത്രം ഫാറെ ഇന്ന് (ഏപ്രിൽ അഞ്ച്) മുതൽ സീ5ൽ സംപ്രേഷണം ചെയ്യും

7 /8

ഹിന്ദി ചിത്രം ലാവസ്തെ ഇന്ന് (ഏപ്രിൽ അഞ്ച്) മുതൽ സീ5ൽ സംപ്രേഷണം ചെയ്യും

8 /8

ഒരു സർക്കാർ ഉത്പന്നം ഏപ്രിലിൽ തന്നെ ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ട്

You May Like

Sponsored by Taboola