OTT Releases : മമ്മൂട്ടിയുടെ ഭ്രമയുഗം മുതൽ തുണ്ട് വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

Latest OTT Releases : മലയാളം സിനിമകൾക്ക് പുറമെ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലെ നിരവധി ചിത്രങ്ങളും ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നുണ്ട്.

1 /8

ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയിരിക്കുന്ന ചിത്രങ്ങൾ പരിശോധിക്കാം

2 /8

സോണി ലിവിലാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗം എത്തിയിരിക്കുന്നത്

3 /8

ബിജു മേനോൻ ചിത്രം തുണ്ട്  റിലീസായിരിക്കുന്നത് നെറ്റ്ഫ്ലിക്സിലാണ്

4 /8

ഐഎഫ്എഫ്കെയിൽ മികച്ച മലയാളം ചിത്രമായി തിരഞ്ഞെടുത്ത ആട്ടം കഴിഞ്ഞ ദിവസം ആമസോൺ പ്രൈം വീഡിയോയിൽ എത്തിയത്

5 /8

ഏവരു കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാം ഓസ്ലർ. ജയറാം ചിത്രം മാർച്ച് 20ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ എത്തും

6 /8

രജിനികാന്ത് ചിത്രം ലാൽ സലാം നെറ്റ്ഫ്ലിക്സിൽ എത്തിയതായിട്ടാണ് റിപ്പോർട്ട്

7 /8

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയിയുടെ ബൈയോപിക്കായി മെയ്മ അടൽ ഹൂം സീ5ൽ എത്തി

8 /8

ഹിന്ദി കോമഡി ഡ്രാമ ചിത്രം മർഡർ മുബാറക്കും എത്തിയിരിക്കുന്നത് നെറ്റ്ഫ്ലിക്സിലാണ്

You May Like

Sponsored by Taboola