Kerala Gold Rate: പൊന്നിന് പൊള്ളും വില! സ്വർണവില സർവകാല റെക്കോർഡിൽ; നിരക്ക് അറിയാം

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി സ്വർണവില. ഒരു ഗ്രാമിന് ഇന്ന് വർധിച്ചത് 75 രൂപയാണ്. ഇതോടെ ഒരു ​ഗ്രാമിന്റെ വില 6960 രൂപയായി. 

 

 

 

1 /5

പവന് 600 രൂപ കൂടി 55,680 രൂപയുമായി. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 5775 രൂപയാണ് ഇന്നത്തെ വില.   

2 /5

ഇന്നലെ ഒരു പവന് 480 രൂപ കൂടിയിരുന്നു.   

3 /5

പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് സ്വർണവിലയിൽ ഇപ്പോൾ വർധനവ് ഉണ്ടായിരിക്കുന്നത്.   

4 /5

മെയ് 20ന് സ്വർണ്ണവില ഗ്രാമിന് 6895 രൂപയായിരുന്നു. ആ റെക്കോർഡ് മറികടന്ന് കൊണ്ടാണ് ഇന്ന് 6960 രൂപയിലേക്കെത്തിയിരിക്കുന്നത്.   

5 /5

ഈ മാസത്തെ സ്വർണനിരക്ക് - സെപ്റ്റംബർ 1: 53,560, സെപ്റ്റംബർ 2: 53,360, സെപ്റ്റംബർ 3: 53,360, സെപ്റ്റംബർ 4: 53,360, സെപ്റ്റംബർ 5: 53,360, സെപ്റ്റംബർ 6: 53,760, സെപ്റ്റംബർ 7 : 53,440, സെപ്റ്റംബർ 8 : 53,440, സെപ്റ്റംബർ 9 : 53,440, സെപ്റ്റംബർ 10 : 53,440, സെപ്റ്റംബർ 11 : 53,720, സെപ്റ്റംബർ 12 : 53,640, സെപ്റ്റംബർ 13 : 54,600, സെപ്റ്റംബർ 14 :  54, 920, സെപ്റ്റംബർ 15 :  54, 920, സെപ്റ്റംബർ 16 :  55,040, സെപ്റ്റംബർ 17 :  54,920, സെപ്റ്റംബർ 18 :  54,800, സെപ്റ്റംബർ 19 :  54,600, സെപ്റ്റംബർ 20 : 55,080, സെപ്റ്റംബർ 21 : 55,680

You May Like

Sponsored by Taboola