Today's Gold Rate in Kerala:ഒക്ടോബർ 4നാണ് സ്വർണവില സർവകാല റെക്കോർഡിലെത്തിയത്.
സെപ്റ്റംബർ 24നാണ് 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് വില 56,000ൽ എത്തിയത്.
Gold Rate on 24th September: ഇന്ന് 160 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന് വില 56,000ൽ എത്തി നിൽക്കുകയാണ്.
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി സ്വർണവില. ഒരു ഗ്രാമിന് ഇന്ന് വർധിച്ചത് 75 രൂപയാണ്. ഇതോടെ ഒരു ഗ്രാമിന്റെ വില 6960 രൂപയായി.
Gold Rate Today:കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വലിയ കുതിപ്പാണ് സ്വർണ വിലയിലുണ്ടായിരിക്കുന്നത്.
Today's Gold Rate:54,600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില.
സെപ്റ്റംബർ 2ന് കുറഞ്ഞ സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. 53,360 രൂപയാണ് ഒരു പവന് ഇന്ന് വില.
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധനവ്. ഒരു പവൻ സ്വർണത്തിന് 840 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 53,360 രൂപയായി ഉയർന്നു.
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവന് 640 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,200 രൂപയായി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. 520 രൂപയാണ് ഇന്ന് ഒരു പവന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,600 രൂപയാണ് ഇന്നത്തെ വിപണി വില.