Todays Horoscope: ഇന്ന് മേട രാശിക്കാർക്ക് അനുകൂല ദിനം, മിഥുനം രാശിക്കാർക്ക് ധനനേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഇന്ന് ആർക്കൊക്കെ നേട്ടം ആർക്കൊക്കെ കോട്ടം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം...

Horoscope Today 29 August 2024: ഇന്ന് മേട രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർക്ക് സന്താനങ്ങളിൽ നിന്നും സന്തോഷ വാർത്ത ലഭിക്കും, മിക്ക രാശിക്കാർക്കും ഇന്ന് കുടുംബ  ജീവിതം സന്തോഷപൂർണ്ണമായിരിക്കും,  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

1 /13

Horoscope Today: ജ്യോതിഷപ്രകാരം ഇന്ന് ആർക്കൊക്കെ നേട്ടം ആർക്കൊന്നേ നേട്ടംക്കെ കോട്ടം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം...

2 /13

Horoscope Today 29 August 2024: ഇന്ന് മേട രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർക്ക് സന്താനങ്ങളായിൽ നിന്നും സന്തോഷ വാർത്ത ലഭിക്കും, മിക്ക രാശിക്കാർക്കും ഇന്ന് കുടുംബ  ജീവിതം സന്തോഷപൂർണ്ണമായിരിക്കും,  മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം... 

3 /13

മേടം (Aries): ഇവർക്കിന്ന് നല്ലൊരു ദിവസമായിരിക്കും. ഓഫീസില്‍ നല്ല അന്തരീക്ഷമായിരിക്കും. ബിസിനസുമായി ബന്ധപ്പെട്ട ആളുകള്‍ക്കും നേട്ടമുണ്ടാകും, ആരോഗ്യം നന്നയിരിക്കും.

4 /13

ഇടവം (Taurus): ഇടവ രാശിക്കാർക്ക് സന്താനങ്ങളിൽ നിന്നും സന്തോഷ വാർത്ത ലഭിക്കും,  ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും, കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, ബിസിനസ് ചെയ്യുന്നവർക്ക് കിടിലം സമയം. 

5 /13

മിഥുനം (Gemini): ഇവർക്കിന്ന് ധനനേട്ട ദിനം, ആഗ്രഹിച്ച സാധനം ഇന്ന് വാങ്ങാനും കഴിയും,  വ്യാപാരികൾക്ക് ലാഭ നേട്ടങ്ങളുടെ ദിനം, , ദാമ്പത്യ ജീവിതം നല്ലതായിരിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യം ശ്രദ്ധിക്കുക.

6 /13

കര്‍ക്കിടകം (Cancer):  ഇന്നിവർക്ക് എല്ലാ കാര്യങ്ങളിലും അനുകൂല ദിനം, അശ്രദ്ധ കാണിക്കരുത്. ജോലി കാര്യത്തില്‍ തിരക്കുള്ള ദിവസം, ബിസിനസ്സുകാര്‍ക്ക് പുതിയ ഡീൽ ലഭിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം.

7 /13

ചിങ്ങം (Leo):  ഇന്നിവർക്ക് ജോലി കാര്യത്തിൽ അനുകൂല ദിനം, ജോലിയില്‍ അശ്രദ്ധ അരുത്, മാതാപിതാക്കളുടെ അനുഗ്രഹം ഉണ്ടാകും, ജീവിത പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കും.

8 /13

കന്നി (Virgo):  ഇന്നിവർക്ക് അമിത ആത്മവിശ്വാസ ദിനം. ആരോഗ്യം ശ്രദ്ധിക്കുക, ആലോചിക്കാതെ ഒരു തീരുമാനവും എടുക്കരുത്.

9 /13

തുലാം (Libra):  എന്നിവർ എല്ലാ ജോലികളും സമയത്ത് ചെയ്തു തീർക്കുക, ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും, പങ്കാളിയുമായി അഭിപ്രായ ഭിന്നതയുണ്ടാകും, സാമ്പത്തിക നേട്ടമുണ്ടാകും

10 /13

ധനു (Sagittarius): ഇവർ സാമ്പത്തിക കാര്യങ്ങൾ ഇന്ന് ശ്രദ്ധിച്ചു കൈകാര്യം  ചെയ്യുക, അനാവശ്യ ചെലവുകൾ കുറയ്ക്കുക, ജോലി സ്ഥലത്ത് നല്ല ഫലങ്ങള്‍ ഉണ്ടാകും, ആരോഗ്യം ശ്രദ്ധിക്കുക.

11 /13

മകരം (Capricorn):  അവർക്കിത് സമ്മിശ്ര ദിനം, സാമ്പത്തികമായി കിടിലം നേട്ടങ്ങൾ ഉണ്ടാകും, പുതിയ വരുമാന സ്രോതസ്സുകള്‍ തെളിയും, കുടുംബത്തില്‍ സന്തോഷവും സമാധാനവും വന്നുചേരും,  ജോലിക്കാര്യത്തില്‍ പലപ്പോഴും ആശങ്കയുണ്ടാകും.

12 /13

കുംഭം (Aquarius):  ഇവർക്കിന്ന് സന്തോഷകരമായ ദിനം, ആനുകൂല്യങ്ങൾ തേടിവരും, ജോലി അനേഷിക്കുന്നവർക്ക് അനുകൂല ദിനം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കുടുംബ കാര്യങ്ങൾ അനുകൂലമായിരിക്കും.

13 /13

മീനം (Pisces): ഇവർക്ക് ഇന്ന് സന്തോഷപൂർണ്ണമായാ ദിനമായിരിക്കും. ബിസിനസിലെ നിക്ഷേപത്തിൽ നിന്നും വൻ ധനനേട്ടം ഉണ്ടാകും, ആരോഗ്യം ശ്രദ്ധിക്കുക, സാമ്പത്തികം മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola