Healthy Juice: ഈ ജ്യൂസ് വെറും വയറ്റിൽ കുടിച്ചു നോക്കൂ, ഒരുപാടുണ്ട് ​ഗുണങ്ങൾ!

വെറും വയറ്റിൽ കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകും. ധാരാളം പോഷക ​ഗുണങ്ങൾ അടങ്ങിയതാണ് കറ്റർവാഴ ജ്യൂസ്. 

 

1 /6

ശരീരഭാരം - കലോറി കുറച്ച് മെറ്റബോളിസത്തെ വേ​ഗത്തിലാക്കുന്നതാണ് കറ്റാർ വാഴ ജ്യൂസ്. ഇത് ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.   

2 /6

ദഹനം - പ്രീബയോട്ടിക് സംയുക്തങ്ങളടങ്ങിയ കറ്റാർവാഴ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.   

3 /6

ചർമ്മ സംരക്ഷണം - ചർമ്മത്തിന് തിളക്കം കൂട്ടാൻ സഹായിക്കുന്നതാണ് കറ്റാർവാഴ ജ്യൂസ്. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ കറ്റാർവാഴ ജ്യൂസ് വെറും വയറ്റിൽ കഴിക്കുന്നത് മുഖത്തെ കറുത്ത പാടുകൾ കുറയ്ക്കാൻ സഹായിക്കും.  

4 /6

പ്രമേഹം - രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് കറ്റാർവാഴ.  

5 /6

ഊർജം - കറ്റാർവാഴ ജ്യൂസ് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഊർജം നിലനിർത്താൻ സഹായിക്കുന്നു.  

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola