Samantha Naga Chaitanya Divorce| ഡിവോഴ്സ് പ്രഖ്യാപനത്തിന് പിന്നാലെ സാമന്ത ഒന്നു കൂടി ചെയ്തു-ചിത്രങ്ങൾ പറയും

തൻറെ സ്വന്തം ഇൻസ്റ്റഗ്രാമിൽ നിന്ന് തന്നെയാണ് താരം ഇത് പറഞ്ഞത് (#ChaySam)

അങ്ങിനെ ഏറെക്കാലത്തെ വിവാദങ്ങൾക്കിടയിൽ സമാന്ത-നാഗ ചൈതന്യ വിവാഹ മോചനം സാമന്ത തന്നെ പ്രഖ്യാപിച്ചു. തൻറെ സ്വന്തം ഇൻസ്റ്റഗ്രാമിൽ നിന്ന് തന്നെയാണ് താരം ഇത് പറഞ്ഞത്. ഫേസ്ബുക്കിലോ,ട്വിറ്ററിലോ പോലുമല്ല വെളിപ്പെടുത്തൽ എന്നതാണ് പ്രത്യേകത അതിനുള്ള കാരണം താരം പറഞ്ഞിട്ടില്ല. ഡിവോഴ്സ് പോസ്റ്റിട്ട് പിന്നാലെ ഇൻസ്റ്റഗ്രാമിലെ കമൻറിങ്ങ് ഒാപ്ഷൻ സാമന്ത ഹൈഡ് ചെയ്തു.

1 /6

അത്രയും മനോഹരമായ വിവാഹമായിരുന്നു സാമന്തയുടെയും നാഗ ചൈതന്യയുടെയും Credit: instagram.com/samantharuthprabhuoffl

2 /6

വിവാഹ മോചന പോസ്റ്റിന് പിന്നാലെ ആളുകൾ തേടുന്നത് വിവാഹ ചിത്രങ്ങളാണ് Credit: instagram.com/samantharuthprabhuoffl

3 /6

സാമന്തയുടെ വിവാഹ ചിത്രങ്ങൾ ഇൻസ്റ്റയിൽ ഇപ്പോൾ വൈറലാണ് Credit: instagram.com/samantharuthprabhuoffl

4 /6

സാമന്തയുടെ വിവാഹ ചിത്രങ്ങൾ  Credit: instagram.com/samantharuthprabhuoffl

5 /6

സാമന്തയും നാഗചൈതന്യയും ഒരുമിച്ചുള്ള ചിത്രങ്ങൾ ആരാധകർ തേടുന്നുണ്ട് Credit: instagram.com/samantharuthprabhuoffl

6 /6

ആരാധകരുടെ ചോദ്യങ്ങൾക്ക് ഇപ്പോൾ താരം മറുപടി കൊടുക്കുന്നില്ലെന്നാണ് സൂചന

You May Like

Sponsored by Taboola