divorce

സ്നേഹം താങ്ങാനാവുന്നില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ!

സ്നേഹം താങ്ങാനാവുന്നില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ!

ഭര്‍ത്താവിന്‍റെ അധിക സ്നേഹം തന്നെ ശ്വാസം മുട്ടിക്കുന്നുവെന്നും ആയതിനാല്‍ തനിക്ക് വിവാഹ മോചനം ആവശ്യമാണെന്നും കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്.  

Aug 25, 2019, 11:45 AM IST
വില്ലനായി ലഡു, വി​വാ​ഹ​മോ​ച​നം തേടി ഭ​ര്‍​ത്താ​വ്!!

വില്ലനായി ലഡു, വി​വാ​ഹ​മോ​ച​നം തേടി ഭ​ര്‍​ത്താ​വ്!!

ദാമ്പത്യത്തില്‍ വില്ലനായി ലഡു!! കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. പക്ഷെ കാര്യം അത്ര നിസാരമല്ല, ഭാ​ര്യ ലഡു മാ​ത്രം ക​ഴി​ക്കാ​ന്‍ ന​ല്‍​കു​ന്നെ​ന്ന കാ​ര​ണ​ത്താ​ല്‍ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു കു​ടും​ബ​കോ​ട​തിയെ സമീപിച്ചിരിയ്ക്കുകയാണ് ഭ​ര്‍​ത്താ​വ്!! 

Aug 21, 2019, 06:15 PM IST
 ഹെയര്‍ സ്റ്റൈല്‍ കൊള്ളില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതികള്‍!!

ഹെയര്‍ സ്റ്റൈല്‍ കൊള്ളില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതികള്‍!!

വിവാഹവും വിവാഹ മോചനവുമൊക്കെ ഒരു പരിധി വരെ ഇപ്പോള്‍ ഫാഷനായി മാറികൊണ്ടിരിക്കുകയാണ്. 

May 14, 2019, 06:14 PM IST
കുളിക്കാത്ത ഭര്‍ത്താവിനെ വേണ്ട; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി

കുളിക്കാത്ത ഭര്‍ത്താവിനെ വേണ്ട; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി

കുളിക്കാന്‍ ആവശ്യപ്പെട്ടാല്‍ സുഗന്ധദ്രവ്യം പൂശി ശരീരത്തിന്‍റെ ദുര്‍ഗന്ധം കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും യുവതി ഹര്‍ജിയില്‍ പറയുന്നുണ്ട്.    

Apr 13, 2019, 03:05 PM IST
ഭക്ഷണം വാങ്ങാന്‍ മറന്നു; വിവാഹമോചനം തേടി ഭാര്യ!!

ഭക്ഷണം വാങ്ങാന്‍ മറന്നു; വിവാഹമോചനം തേടി ഭാര്യ!!

യാഥാര്‍ത്ഥ്യ ബോധത്തോടെ ജീവിക്കാനുള്ള വിദ്യാഭ്യാസം യുവ ദമ്പതികള്‍ക്ക് നല്‍കേണ്ടത് അനിവാര്യമാണെന്ന് യുഎഇയിലെ അഭിഭാഷകനായ ഹസന്‍ അല്‍ മര്‍സൂഖി പറഞ്ഞു.

Feb 22, 2019, 03:39 PM IST
 'മന്ദബുദ്ധി'യെന്ന് വിളിച്ചു; കല്യാണം കഴിഞ്ഞ് മൂന്നു മിനിറ്റില്‍ വിവാഹമോചനം!!

'മന്ദബുദ്ധി'യെന്ന് വിളിച്ചു; കല്യാണം കഴിഞ്ഞ് മൂന്നു മിനിറ്റില്‍ വിവാഹമോചനം!!

മോശമായ പദപ്രയോഗങ്ങള്‍ കൊണ്ടുള്ള അപമാനം സഹിക്കാനാവാതെ വധു വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. 

Feb 8, 2019, 12:27 PM IST
ഭാര്യയുടെ സെല്‍ഫി ഭ്രാന്ത്‌; ഭര്‍ത്താവ് കോടതിയില്‍

ഭാര്യയുടെ സെല്‍ഫി ഭ്രാന്ത്‌; ഭര്‍ത്താവ് കോടതിയില്‍

തനിക്ക് സ്മാര്‍ട്ട് ഫോണില്ലെന്നും തന്റെ കയ്യിലുള്ളത് സാധാരണ ഫോണാണെന്നുമാണ് ഭാര്യ കോടതിയില്‍ വാദിച്ചത്.   

Jan 18, 2019, 11:48 AM IST
സ്ഥിരമായി ജീന്‍സ് ധരിക്കുന്ന ഭാര്യയെ എനിക്കു വേണ്ട, മോദി വന്നാലും കാര്യമില്ല

സ്ഥിരമായി ജീന്‍സ് ധരിക്കുന്ന ഭാര്യയെ എനിക്കു വേണ്ട, മോദി വന്നാലും കാര്യമില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട റാലിയില്‍ പങ്കെടുത്ത് തിരിച്ചു വന്ന യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലി. 

Dec 10, 2017, 01:29 PM IST
വിവാഹമോചനം വരെ ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിക്കാമെന്ന് ബോംബെ ഹൈക്കോടതി

വിവാഹമോചനം വരെ ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസിക്കാമെന്ന് ബോംബെ ഹൈക്കോടതി

വിവാഹമോചനം കോടതി അനുവദിക്കുന്നതു വരെ ഭര്‍ത്താവിന്റെ സ്വന്തമല്ലെങ്കിലും ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്നു ബോംബൈ ഹൈക്കോടതി വ്യക്തമാക്കി. വിവാഹമോചനം ലഭിക്കുന്നതുവരെ ഇവരെ ആര്‍ക്കും പുറത്താക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.

Oct 22, 2017, 05:26 PM IST
ഹിന്ദു വിവാഹ മോചനം: ആറു മാസത്തെ ‘പുനര്‍വിചിന്തന സമയം’ നിര്‍ബന്ധമല്ലെന്ന്    സുപ്രീം കോടതി

ഹിന്ദു വിവാഹ മോചനം: ആറു മാസത്തെ ‘പുനര്‍വിചിന്തന സമയം’ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

ഹിന്ദു വിവാഹ മോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനായി ദമ്പതികള്‍ ആറുമാസം കാത്തിരിക്കണം. ഇത് നിര്‍ബന്ധമല്ലെന്നും അതിനാല്‍ ഉപേക്ഷിക്കുകയാണെന്നും കോടതി വ്യക്തമാക്കി. 

Sep 13, 2017, 12:50 PM IST
വീട്ടിൽ ശൗചാലയം നിർമിച്ചില്ല എന്ന പരാതിയില്‍ യുവതിക്കു കോടതി വിവാഹമോചനം അനുവദിച്ചു

വീട്ടിൽ ശൗചാലയം നിർമിച്ചില്ല എന്ന പരാതിയില്‍ യുവതിക്കു കോടതി വിവാഹമോചനം അനുവദിച്ചു

വീട്ടിൽ ശൗചാലയം നിർമിച്ചു നൽകാത്തതിനെ തുടർന്നു യുവതിക്കു കോടതി വിവാഹമോചനം അനുവദിച്ചു. രാജസ്ഥാനിലാണ് സംഭവം. വീട്ടിൽ ശൗചാലയം ഇല്ലാത്തത് ഭാര്യയോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

Aug 20, 2017, 05:47 PM IST