സാറ്റിൻ പാവാടയിൽ അതിസുന്ദരിയായി വിദ്യ ബാലൻ; ചിത്രങ്ങൾ കാണാം

 തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി താരം പങ്ക് വെച്ച വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. 

സാറ്റിൻ പാവാടയണിഞ്ഞ് അതി സുന്ദരിയായി എത്തിയിരിക്കുകയാണ് വിദ്യ ബാലൻ ഇപ്പോൾ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി താരം പങ്ക് വെച്ച വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. വളരെ സിമ്പിളായ മേക്കപ്പും ആകർഷകമായ ആഭരണങ്ങളും അണിഞ്ഞാണ് താരം എത്തിയത്. ചിത്രങ്ങൾ കാണാം.

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola