AIIMS Releases Guidelines: കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗം സംശയിക്കുന്നവർക്കും പോസിറ്റീവ് ആയവര്‍ക്കും വേണ്ട പുതിയ മാർഗനിർദേശങ്ങൾ ഡൽഹി എയിംസ് പുറത്തിറക്കി.
JN.1 Variant in Delhi: രാജ്യത്ത് കോവിഡ്-19 സബ് വേരിയന്‍റ് ജെഎൻ.1 -ന്‍റെ 41 കേസുകൾ കൂടി രേഖപ്പെടുത്തി, ഇതോടെ JN.1 സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി ഉയർന്നു. മിക്ക രോഗികളും നിലവിൽ ഹോം ഐസൊലേഷനിള്‍ കഴിയുകയാണ്.
JN.1 Variant Update: ഇന്ത്യയിലെ പ്രവണതകൾ നോക്കുമ്പോൾ, ഇന്ത്യക്കാർക്ക് മറ്റൊരു വാക്സിൻ ആവശ്യമില്ല, ആളുകൾക്ക് നിലവിൽ ബൂസ്റ്റർ ഡോസ് പോലും ആവശ്യമില്ല എന്നാണ് വാക്സിൻ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
Covid Update: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ 752 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് 4 പുതിയ മരണങ്ങളും സ്ഥിരീകരിച്ചു.
Covid Update: കോവിഡുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗലക്ഷണമുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല. കൂടാതെ, 24 മണിക്കൂറും പരിശോധനയ്ക്കായി അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥരെ നിയോഗിയ്ക്കുകയും ചെയ്തിട്ടുണ്ട്.
COVID-19 Subvariant JN.1: JN.1 ന്‍റെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങളിൽ പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, നേരിയ തോതിൽ കോവിഡ് കേസുകൾക്ക് സമാനമായി ഇടയ്ക്കിടെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുന്നു
Covid-19 JN.1 Variant: ഡിസംബർ 18നാണ് കേരളത്തിൽ കോവിഡ്-19 ന്‍റെ ഏറ്റവും പുതിയ വകഭേദമായ JN.1 സ്ഥിരീകരിയ്ക്കുന്നത്. കോവിഡിന്‍റെ ഈ ഉപ വകഭേദം കണ്ടെത്തിയതോടെ സംസ്ഥാനം ആശങ്കയിലേയ്ക്ക് നീങ്ങുകയാണ്.
യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണത്തിന് ചിലർ കോവിഡ് വാക്സിനില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ICMR നടത്തിയ ഈ പഠനം കോവിഡ് വാക്സിന് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്.
Delhi Coronavirus Update: റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യ തലസ്ഥാനത്ത് പനി, വൈറല്‍ അല്ലെങ്കിൽ കോവിഡ് ബാധയുടെ വന്‍ കുതിപ്പാണ് ഉണ്ടായിരിയ്ക്കുന്നത്.
Eris Signs And Symptoms: രാജ്യത്തെ ഏഴ് കോവിഡ് കേസുകളിൽ ഒന്ന് ഇപ്പോൾ എരിസ് വേരിയന്റാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) വെളിപ്പെടുത്തിയിരിക്കുന്നത്.
COVID 19 Pandemic: മൂന്ന് വർഷം മുമ്പാണ് ലോകാരോഗ്യ സംഘടന കോവിഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തര ഘട്ടം അവസാനിച്ചെങ്കിലും, മഹാമാരി അവസാനിച്ചിട്ടില്ലെന്ന് യുഎൻ ഹെൽത്ത് ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.