Viral Kids News: ഈ കൊച്ചുകുട്ടികളുടെ ഒരു ദിവസത്തെ വരുമാനം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും..!! നിങ്ങളുടെ പ്രതിമാസ ശമ്പളത്തെക്കാള്‍ കൂടുതലാവാം

സിനിമാ താരങ്ങള്‍ കോടിക്കണക്കിന്  രൂപ സമ്പാദിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നാം അനുദിനം കേള്‍ക്കാറുണ്ട്.  എന്നാല്‍, ജനിച്ച് അധികം മാസങ്ങള്‍ തികയും മുന്‍പേ കുഞ്ഞുങ്ങള്‍ പണം സമ്പാദിക്കാന്‍ ആരംഭിച്ചാലോ?   ഇത്രമാത്രം സോഷ്യല്‍ മീഡിയയില്‍ സ്വാധീനമുള്ള കുറച്ച് കുട്ടികളെ പരിചയപ്പെടാം... ഇവരുടെ ഒരു ദിവസത്തെ വരുമാനം  കേട്ട് ഞെട്ടരുത്, കാരണം, അത്  ഒരു പക്ഷെ നിങ്ങളുടെ ഒരു മാസത്തെ ശമ്പളത്തേക്കാള്‍ കൂടുതലാവാം...!! ഈ കുട്ടികള്‍ക്ക് കോടിക്കണക്കിന് ആരാധകരാണ് ഉള്ളത്.   അവരുടെ ഒരി പോസ്റ്റിനും ലഭിക്കുക ലക്ഷക്കണക്കിന് രൂപയാണ്.  

ഇവരാണ്  ഇന്‍സ്റ്റ ഗ്രാമില്‍ ആധിപത്യം പുലര്‍ത്തുന്ന Viral Kids...!! 

1 /5

The Sun നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  സ്റ്റൈലിനും മികച്ച പോസിനും പേരുകേട്ട നോഹ തവാരസിന് (Noah Tavares) ഇൻസ്റ്റാഗ്രാമിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ആണുള്ളത്.  ഈ  Star Kid ഒരു പോസ്റ്റിൽ നിന്ന് ഏകദേശം 3.5 ലക്ഷം രൂപയാണ്  സമ്പാദിക്കുന്നത്.

2 /5

'ദി യെറ്റ് ബേബി' എന്നറിയപ്പെടുന്ന   മാർലെ ഗ്രാന്‍റ്   (Marleigh Grant) തന്‍റെ  ക്യൂട്ട്  വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു. ഈ കുഞ്ഞുവാവയുടെ   ഓരോ പോസ്റ്റിനും ശരാശരി 151k ലൈക്കുകളാണ്  ലഭിക്കുന്നത്.  അതേസമയം, മാർലെയെ പിന്തുടരുന്നവരുടെ എണ്ണം 999K ആയി. ഒരു പോസ്റ്റിൽ നിന്നുള്ള വരുമാനം 3.5 ലക്ഷത്തിലധികം രൂപയാണ്. 

3 /5

Halston Blake Fisher  2 വയസുള്ള സൂപ്പർ ക്യൂട്ട് ഹെൽസ്റ്റൺ സോഷ്യൽ മീഡിയയിൽ വളരെ പ്രശസ്തയാണ്.   ഹെൽസ്റ്റണിന്‍റെ  ആരാധകർക്ക് ഈ കുഞ്ഞു താരത്തെ ഏറെ ഇഷ്ടമാണ്. ഈ കുട്ടിക്ക് 613k-ൽ കൂടുതൽ ഫോളോവേഴ്സ് ഉണ്ട്.  അവൾ ഒരു പോസ്റ്റിൽ നിന്ന് കുറഞ്ഞത് 2.5 ലക്ഷം രൂപയാണ്  സമ്പാദിക്കുന്നത്.  

4 /5

Flavia Luis  ഇൻസ്റ്റാഗ്രാമിൽ  2,57,413 ഫോളോവേഴ്‌സ്  ഈ സുന്ദരിയായ പെൺകുട്ടിക്ക് ഉണ്ട്. അവരുടെ ഒരു  പോസ്റ്റ് കുറഞ്ഞത് 90 ആയിരം രൂപ സമ്പാദിക്കുന്നുണ്ട്. 

5 /5

True Hazel  സോഷ്യൽ മീഡിയയിലെ ആളുകൾക്ക് ട്രൂ ഹസലിന്‍റെ (True Hazel) പുഞ്ചിരിയോട് ഭയങ്കര ഭ്രാന്താണ്. അവരുടെ ഒരു പോസ്റ്റിന്  ഏകദേശം 2 ലക്ഷം രൂപ ലഭിക്കുന്നുണ്ട്.  

You May Like

Sponsored by Taboola