വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് അറിയാം.
സ്ട്രോബെറിയിൽ ഉയർന്ന അളവിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. കലോറി കുറവാണ്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ സ്ട്രോബെറി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ്.
കിവിയിൽ ആൻറിഓക്സിഡൻറ് സംയുക്തങ്ങളും ബയോ ആക്ടീവ് സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.
പോഷകസമൃദ്ധമായ പച്ചക്കറിയാണ് ബ്രോക്കോളി. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ബ്രോക്കോളി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ബെൽ പെപ്പർ വിറ്റാമിൻ സി സമ്പുഷ്ടമാണ്. ഇവയിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.