Tiredness : നിങ്ങൾക്ക് രാവിലെ ഉറക്കം ഉണരുമ്പോൾ ക്ഷീണം തോന്നാറുണ്ടോ? കാരണങ്ങൾ ഇവയൊക്കെയാകാം

1 /4

ഉറങ്ങുന്നതിന് തൊട്ട് മുമ്പ് മദ്യം കഴിച്ചാൽ അത് ഉണരുബോൾ ക്ഷീണം ഉണ്ടാക്കാൻ കാരണമാകും, നിങ്ങളുടെ ശാന്തമായ ഉറക്കത്തെ മദ്യം തടസ്സപ്പെടുത്തുന്നത് കൊണ്ടാണിത്.

2 /4

ഉറങ്ങുന്നതിന് തൊട്ട് മുമ്പായി ഭക്ഷണം കഴിക്കുന്നതും രാവിലെ ക്ഷീണമുണ്ടാക്കാൻ കാരണമാകും. പ്രേത്യകിച്ചും മധുരം ഉള്ളത് കഴിച്ചാൽ. അത്നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തുന്നതാണ് കാരണം.  

3 /4

ആവശ്യമായ ഉറക്കം ലഭിക്കാത്തതും ക്ഷീണത്തിന് കാരണമാകാറുണ്ട്. ഒരു മനുഷ്യന് ശരാശരി 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ലഭിക്കണം.

4 /4

ഉറങ്ങുന്നതിന് മുമ്പ് ഫോണും ലാപ്ടോപ്പും ഉപയോഗിക്കുന്നത് നിങ്ങളുടെ ശാന്തമായ ഉറക്കത്തിന് തടസമാകും അതിലെ ബ്ലൂ ലൈറ്റാണ് ഇതിന് കാരണം. ഇത്മൂലവും സാധാരണയായി ക്ഷീണം ഉണ്ടാകാറുണ്ട്.  

You May Like

Sponsored by Taboola