Bramayugam Movie : ഭ്രമയുഗം പ്രസ്മീറ്റിന് ടർബോ ലുക്കിൽ എത്തി മമ്മൂട്ടി; ചിത്രങ്ങൾ വൈറൽ

Mammootty Bramayugam Movie Press Meet : നാളെ കഴിഞ്ഞ് ഫെബ്രുവരി 15നാണ് ഭ്രമയുഗം തിയറ്ററുകളിൽ എത്തുക 

1 /5

ഇന്ന് കൊച്ചിയിൽ വെച്ചായിരുന്നു ഭ്രമയുഗം സിനിമയുടെ പ്രചാരണാർഥം വാർത്തസമ്മേളനം നടത്തിയത്

2 /5

എന്നാൽ ചിത്രത്തിന്റെ പ്രൊമോയ്ക്ക് താരമെത്തിയത് മമ്മൂട്ടിയുടെ വൈശാഖ് ചിത്രമായ ടർബോയുടെ ലുക്കിലാണ്  

3 /5

മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ടർബോ നിർമിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

4 /5

ഭൂതകാലം സിനിമയുടെ സംവിധായകൻ രാഹുൽ സദാശീവനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

5 /5

പൂർണമായിട്ടും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഭ്രമയുഗം ചിത്രീകരിച്ചിരിക്കുന്നത്

You May Like

Sponsored by Taboola