Diya Krishna : ബിക്കിനിയിൽ പൂളിൽ തകർത്ത് ദിയ കൃഷ്ണ; എയ് പ്രഭു.. എ ക്യാഹുവാ എന്ന് സോഷ്യൽ മീഡിയ

Diya Krishna Photos : നടനും ബിജെപി നേതാവുമായി കൃഷ്ണകുമാറിന്റെ മകളാണ് ദിയ കൃഷ്ണ

1 /7

നടൻ കൃഷ്ണകുമാറിന്റെ മക്കൾ നാല് പേരും സോഷ്യൽ മീഡിയയിൽ എല്ലാവർക്കും സുപരിചിതയാണ്. 

2 /7

നാല് പേരിൽ നിലവിൽ കൂടുതൽ വാർത്തകളിൽ ഇടം പിടിക്കുന്നത് ദിയ കൃഷ്ണയാണ്.

3 /7

ബ്രേക്ക് അപ്പും പിന്നീട് മറ്റൊരു പ്രണയം എല്ലാം സോഷ്യൽ മീഡിയയിലൂടെ തുറന്ന പറഞ്ഞ താരം നിലവിൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകകയാണ്

4 /7

നിലവിൽ ദിയ തന്റെ കാമുകൻ അശ്വിനുമൊപ്പം വാലന്റൈൻസ് ദിനാഘോഷിക്കാൻ ദുബായിലാണ്

5 /7

അതിനിടെ ദിയ പുറത്ത് വിട്ട വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്

6 /7

പൂളിൽ ബിക്കിനിയിട്ട് നിൽക്കുന്ന ദിയയെ വീഡിയോയിൽ കാണാൻ സാധിക്കും

7 /7

സോഷ്യൽ മീഡിയയിൽ പലരും താരത്തിന്റെ പുതിയ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ്

You May Like

Sponsored by Taboola