IPL എങ്ങനെ Disney + Hotstar ൽ സൗജന്യമായി കാണാം?

1 /4

ഇന്ത്യൻ പ്രീമിയർ ലീഗ് നടന്ന കൊണ്ടിരിക്കുകയാണ്. എല്ലാവരും കാളി കാണാൻ ആകാംഷഭരിതരായി കാത്തിരിക്കുകയാണ്. OTT  പ്ലാറ്റ്‌ഫോമുകളുടെ ഇന്നത്തെ കാലത്ത് മിക്കവരും ക്രിക്കറ്റ് കാണാൻ ആശ്രയിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ്. ഈ ott പ്ലാറ്റ്‌ഫോമിൽ എങ്ങനെ സൗജന്യമായി IPL കാണാം.

2 /4

2021 ഏപ്രിൽ 9 ന് ചെന്നൈയിലാണ് ഐപിഎൽ ആരംഭിച്ചത്. ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരമാണ്. 

3 /4

നിങ്ങൾക്ക് OTT പ്ലാറ്റ്‌ഫോമുകളിൽ ഐപിഎൽ കാണാൻ താൽപര്യമില്ലെങ്കിൽ സ്റ്റാർ സ്പോർട്സ് ചാനലിൽ ലൈവായി കാണാം.

4 /4

നിരവധി ടെലികോം കമ്പനികൾ ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഫ്രീ സുബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്. എയർടെൽ, ജിയോ, വോഡാഫോൺ - ഐഡിയ എന്നീ കമ്പനികൾ പോസ്റ്റ് പെയ്‌ഡ്‌ പ്രീ പെയ്‌ഡ്‌ പ്ലാനുകൾക്കൊപ്പം സൗജന്യ OTT സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്.

You May Like

Sponsored by Taboola