close

News WrapGet Handpicked Stories from our editors directly to your mailbox

ipl

ഐപിഎല്‍ 2019: രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് വിജയം

ഐപിഎല്‍ 2019: രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് വിജയം

ഇതോടെ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന റിക്കോര്‍ഡും ധോണി സ്വന്തമാക്കി.   

Apr 12, 2019, 08:02 AM IST
Video: ധോണിയുടെ ചിയര്‍ ഗേളായി സിവ!!

Video: ധോണിയുടെ ചിയര്‍ ഗേളായി സിവ!!

കളിക്കളത്തില്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയാണ് താരമെങ്കില്‍ മൈതാനത്തിന് പുറത്ത് ധോണിയുടെ ഏക മകള്‍ സിവയാണ് സുപ്പര്‍ താരം. 

Mar 27, 2019, 04:12 PM IST
20 കോടി രൂപ വീരമൃത്യു വരിച്ച സൈനീകരുടെ കുടുംബങ്ങള്‍ക്ക്!!

20 കോടി രൂപ വീരമൃത്യു വരിച്ച സൈനീകരുടെ കുടുംബങ്ങള്‍ക്ക്!!

വീരാട് കൊഹ്‌ലി, മഹേന്ദ്ര സിംഗ് ധോണി എന്നിവരുടെ സാന്നിധ്യത്തില്‍ തുകയുടെ ആദ്യ ഘടു മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥന് കൈമാറു൦.

Mar 17, 2019, 11:55 AM IST
Viral Video: അടുത്ത ഐപിഎല്‍ പാക്കിസ്ഥാനില്‍, ചിരിയടക്കാനാകാതെ ആരാധകര്‍

Viral Video: അടുത്ത ഐപിഎല്‍ പാക്കിസ്ഥാനില്‍, ചിരിയടക്കാനാകാതെ ആരാധകര്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി പാക് താരം ഉമര്‍ അക്മല്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ വൈറലാകുന്നു. 

Mar 11, 2019, 06:53 PM IST
Video: ധോണിയെ വെല്ലുവിളിച്ച് പന്ത്!!

Video: ധോണിയെ വെല്ലുവിളിച്ച് പന്ത്!!

സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോക്ക് ചെന്നൈ സൂപ്പര്‍ കി൦ഗ്സിന്‍റെ മറുപടിക്കായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

Feb 24, 2019, 06:16 PM IST
യുവരാജിന് വെറും ഒരു കോടി രൂപ! മുംബൈ ഇന്ത്യന്‍സിന്‍റെ നേട്ടമെന്ന് ആകാശ് അംബാനി

യുവരാജിന് വെറും ഒരു കോടി രൂപ! മുംബൈ ഇന്ത്യന്‍സിന്‍റെ നേട്ടമെന്ന് ആകാശ് അംബാനി

ഐപിഎല്‍ താരലേലത്തിന്‍റെ ഒന്നാം ദിവസം യുവരാജ് സിംഗിന്‍റെ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി മികച്ച ഫോമിലല്ലാത്ത യുവിയെ അവഗണിക്കുകയായിരുന്നു ഇത്തവണ ഐപിഎല്‍ ഫ്രാഞ്ചൈസി.

Dec 19, 2018, 12:10 PM IST
2 വര്‍ഷം മുന്‍പ് 16 കോടി; ഇത്തവണ "അണ്‍ സോള്‍ഡ്"

2 വര്‍ഷം മുന്‍പ് 16 കോടി; ഇത്തവണ "അണ്‍ സോള്‍ഡ്"

യുവി ആരാധകരെ നിരാശപ്പെടുത്തി ഒന്നാം ദിവസത്തെ ഐപിഎല്‍ ലേലം.

Dec 18, 2018, 06:20 PM IST
ഐപിഎല്‍ താരലേലം ഡിസംബര്‍ 18ന്

ഐപിഎല്‍ താരലേലം ഡിസംബര്‍ 18ന്

ടീമുകൾക്ക് 145. 25 കോടി രൂപയാണ് ആകെ ചെലവഴിക്കാനാവുക.

Dec 4, 2018, 06:23 PM IST
ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ട: കൊഹ്‌ലി

ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ട: കൊഹ്‌ലി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ച ഉടനെ തന്നെയാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.  

Nov 8, 2018, 04:23 PM IST
ഐപിഎല്‍ കളത്തിലിറങ്ങാനൊരുങ്ങി അര്‍ജുന്‍

ഐപിഎല്‍ കളത്തിലിറങ്ങാനൊരുങ്ങി അര്‍ജുന്‍

  ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ അര്‍ജുന്‍റെ അരങ്ങേറ്റം പ്രതീക്ഷിച്ചരിക്കുകയാണ് ആരാധകര്‍.

Jun 8, 2018, 03:03 PM IST
ഐ.പി.എല്‍ വാതുവെപ്പ്: പിന്നില്‍ ഉന്നതരുടെ വലിയ സംഘ൦

ഐ.പി.എല്‍ വാതുവെപ്പ്: പിന്നില്‍ ഉന്നതരുടെ വലിയ സംഘ൦

ഐ.പി.എല്‍ വാതുവെപ്പിന് പിന്നില്‍ വലിയ സംഘമാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുംബൈ പൊലീസ്. 

Jun 3, 2018, 12:12 PM IST
ഐ.പി.എല്‍ വാതുവെപ്പ്: നടന്‍ അര്‍ബാസ് ഖാന് നോട്ടീസ്

ഐ.പി.എല്‍ വാതുവെപ്പ്: നടന്‍ അര്‍ബാസ് ഖാന് നോട്ടീസ്

ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന് നോട്ടീസ്.

Jun 1, 2018, 05:24 PM IST
ഐപിഎല്‍: പ്ലേഓഫ് കാണാതെ കോഹ്ലിപ്പട പുറത്ത്

ഐപിഎല്‍: പ്ലേഓഫ് കാണാതെ കോഹ്ലിപ്പട പുറത്ത്

മികച്ച പ്രകടനം കാഴ്ച വയ്ക്കാറുള്ള മലയാളി താരം സഞ്ജു സാംസണും ഇത്തവണ അടി തെറ്റി. 

May 19, 2018, 09:24 PM IST
VIDEO: കോഹ്ലി അനുഗ്രഹിക്കണം; ഒരു സെല്‍ഫിക്കായി ആരാധകന്‍ ചെയ്തത്

VIDEO: കോഹ്ലി അനുഗ്രഹിക്കണം; ഒരു സെല്‍ഫിക്കായി ആരാധകന്‍ ചെയ്തത്

മത്സരം നടന്നുകൊണ്ടിരിക്കെ മൈതാനത്തേക്ക് ആരാധകന്‍ ഓടിയിറങ്ങി.

May 13, 2018, 06:16 PM IST
ഐപിഎല്‍ പ്ലേ-ഓഫിന് മുന്നോടിയായി വനിതാ ടി- ട്വന്‍റി പ്രദര്‍ശന മത്സരം

ഐപിഎല്‍ പ്ലേ-ഓഫിന് മുന്നോടിയായി വനിതാ ടി- ട്വന്‍റി പ്രദര്‍ശന മത്സരം

രണ്ട് ടീമുകളിലായി 30 താരങ്ങള്‍ക്ക് അവസരം ലഭിക്കും. ഇതില്‍ 20 താരങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരും 10 പേര്‍ വിദേശ താരങ്ങളുമായിരിക്കും

May 13, 2018, 04:31 PM IST
വാട്ട്സന്‍റെ വെടിക്കെട്ടില്‍ കൂറ്റന്‍ സ്കോറുമായി ചെന്നൈ

വാട്ട്സന്‍റെ വെടിക്കെട്ടില്‍ കൂറ്റന്‍ സ്കോറുമായി ചെന്നൈ

വാട്ട്സണും ഫാഫ് ഡു പ്ലെസിസും ചേര്‍ന്ന കൂട്ടുകെട്ടില്‍ മികച്ച സ്കോറിലാണ് ചെന്നൈ.

Apr 30, 2018, 08:50 PM IST
ഐപിഎല്‍ മത്സരവേദി ചെന്നൈയില്‍ നിന്ന് മാറ്റിയേക്കും

ഐപിഎല്‍ മത്സരവേദി ചെന്നൈയില്‍ നിന്ന് മാറ്റിയേക്കും

മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ്സ് സ്റ്റേഡിയത്തില്‍ മാറ്റിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Apr 11, 2018, 05:01 PM IST
തിരുവനന്തപുരത്തേക്കില്ല; ഐപിഎല്‍ മത്സരങ്ങള്‍ ചെന്നൈയില്‍ തന്നെ

തിരുവനന്തപുരത്തേക്കില്ല; ഐപിഎല്‍ മത്സരങ്ങള്‍ ചെന്നൈയില്‍ തന്നെ

ഐപിഎല്‍ സീസണ്‍ 11ലെ ചെന്നൈ- ബാംഗ്ലൂർ മൽസരത്തിനെതിരെയാണ് മുഖ്യപ്രതിഷേധം നടക്കുന്നത്.

Apr 9, 2018, 01:42 PM IST
ചെന്നൈയ്ക്ക് ഹോം ഗ്രൗണ്ടാകാന്‍ ഗ്രീന്‍ഫീല്‍ഡ്സിന് സാധ്യത; ചര്‍ച്ചകള്‍ സജീവം

ചെന്നൈയ്ക്ക് ഹോം ഗ്രൗണ്ടാകാന്‍ ഗ്രീന്‍ഫീല്‍ഡ്സിന് സാധ്യത; ചര്‍ച്ചകള്‍ സജീവം

ചെന്നൈയില്‍ ഐപിഎല്‍ നടത്തേണ്ടെന്ന നിലപാടിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും താരങ്ങളുടെ സംഘടനയായ നടികര്‍ സംഘവും. 

Apr 8, 2018, 03:22 PM IST
ഐപിഎൽ: മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം

ഐപിഎൽ: മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം

ഐപിഎൽ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Apr 7, 2018, 08:14 PM IST
കേസ് കുരുക്കായി; മുഹമ്മദ് ഷമിയ്ക്ക് ഐപിഎല്ലും നഷ്ടമായേക്കും

കേസ് കുരുക്കായി; മുഹമ്മദ് ഷമിയ്ക്ക് ഐപിഎല്ലും നഷ്ടമായേക്കും

ബിസിസിഐയുടെ നിലപാടാകും മുഹമ്മദ് ഷമിയുടെ കാര്യത്തില്‍ നിര്‍ണായകമാകുക

Mar 10, 2018, 06:50 PM IST
ഐ.പി.എല്‍ വേദി: ഡല്‍ഹിയിലെ മലിനീകരണം കാര്യവട്ടം സ്റ്റേഡിയത്തെ തുണച്ചേക്കും

ഐ.പി.എല്‍ വേദി: ഡല്‍ഹിയിലെ മലിനീകരണം കാര്യവട്ടം സ്റ്റേഡിയത്തെ തുണച്ചേക്കും

ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് വേദിയാകാന്‍ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്‍റെ ഹോം ഗ്രൗണ്ടായാകും കാര്യവട്ടത്തെ പരിഗണിക്കുകയെന്നാണ് സൂചന. 

Dec 6, 2017, 08:36 PM IST
ഐ.പി.എല്ലില്‍ ധോണി ചെന്നൈയുടെ മഞ്ഞക്കുപ്പായം അണിയും

ഐ.പി.എല്ലില്‍ ധോണി ചെന്നൈയുടെ മഞ്ഞക്കുപ്പായം അണിയും

ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് പരമാവധി അഞ്ചു താരങ്ങളെ നിലനിര്‍ത്താന്‍ ഭരണകാര്യ കൗണ്‍സിലിന്‍റെ അനുമതി. ഇതോടെ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മഞ്ഞക്കുപ്പായം അണിയുമെന്ന് ഉറപ്പായി. 

Dec 6, 2017, 06:25 PM IST
ഐ.പി.എല്‍ സ്വപ്നം കണ്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

ഐ.പി.എല്‍ സ്വപ്നം കണ്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

ഇന്ത്യ-ന്യൂസിലന്‍‍ഡ് ട്വന്‍റി-ട്വന്‍റിയ്ക്ക് ശേഷം വലിയ പ്രതീക്ഷകളുമായി തിരുവനന്തപുരത്തെ കാര്യവട്ടത്തുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഐ.പി.എല്‍ മത്സരങ്ങള്‍ നടത്താന്‍ സ്റ്റേഡിയം സജ്ജമാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍. മത്സരങ്ങള്‍ അനുവദിക്കുന്നതിന് ബി.സി.സി.ഐക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അപേക്ഷ നല്‍കും. 

Nov 11, 2017, 05:22 PM IST
ബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്‌കേഴ്സിന് 850 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്‌കേഴ്സിന് 850 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മുന്‍ ഐപിഎൽ ക്രിക്കറ്റ് ടീമായ കൊച്ചി ടസ്‌കേഴ്സിന് 850 കോടി രൂപ നല്‍കണമെന്ന് ബിസിസിഐയോട് കോടതി. നേരത്തെ ടീമിന് തിരിച്ചുനല്‍കണമെന്ന്‍ ആവശ്യപ്പെട്ട 550 കോടി രൂപ നല്‍കുന്നതില്‍ ബിസിസിഐ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് പുതിയ വിധി. 

Oct 24, 2017, 06:46 PM IST
ശ്രീശാന്തിന് മറ്റുരാജ്യങ്ങള്‍ക്കായി കളിക്കാനാവില്ലെന്ന് ബിസിസിഐ

ശ്രീശാന്തിന് മറ്റുരാജ്യങ്ങള്‍ക്കായി കളിക്കാനാവില്ലെന്ന് ബിസിസിഐ

വിലക്കുള്ള കളിക്കാരന് ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനുവേണ്ടിയും കളിക്കാനാവില്ലെന്ന് ബിസിസിഐ. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദേശ രാജ്യങ്ങള്‍ക്കു വേണ്ടി കളിക്കുമെന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ അവകാശവാദം വെറും പൊള്ളയാണെന്ന് ബിസിസിഐ വ്യക്തമാക്കി.

Oct 21, 2017, 08:45 AM IST
ഐപിഎല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യയ്ക്ക്

ഐപിഎല്‍ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യയ്ക്ക്

ഐപിഎല്‍ ടെലിവിഷന്‍ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. 16,347.50 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യ ഐപിഎല്‍ മീഡിയ റൈറ്റ്സ് നേടിയത്. 

Sep 4, 2017, 09:28 PM IST