Sahal Abdul Samad : സഹൽ ഇനി അസിസ്റ്റ് നൽകുക റെസ്സയ്ക്ക്; കാണാം ഇന്ത്യൻ ഫുട്ബോൾ താരത്തിന്റെ വിവാഹ ചിത്രങ്ങൾ

Sahal Abdul Samad Wedding Photos : ഇന്നാണ് സഹൽ അബ്ദുൽ സമദ് വിവാഹിതനായി എന്ന വാർത്തു പുറത്ത് വരുന്നത്

1 /7

2 /7

ബ്ലാസ്റ്റേഴ്സ് വിട്ട് സഹൽ മോഹൻ ബഗാനിലേക്ക് കുടിയേറാനൊരുങ്ങുന്നു എന്ന വാർത്തയ്ക്കിടെയിലാണ് താരത്തിന്റെ വിവാഹം നടക്കുന്നത്

3 /7

ഇന്ത്യൻ ഫുട്ബോളിലെ മധ്യനിര താരവും കൂടിയാണ് സഹൽ

4 /7

കേരള ബ്ലാസ്റ്റേഴ്സ് താരമാണ് സഹൽ

5 /7

കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം നടന്നത്  

6 /7

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും മുൻ താരങ്ങളും സഹലിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തു

7 /7

ബാഡ്മിന്റൺ താരം റെസ്സാ ഫർഹാത്താണ് സഹലിന്റെ വധു

You May Like

Sponsored by Taboola