പത്താം സ്ഥാനത്തുള്ള Kerala Blasters 11-ാം സ്ഥാനക്കാരായ Odisha FC യെയാണ് ഇന്ന് നേരിടുന്നത്. നേരത്തെ ഇരു ടീമുകൾ ഏറ്റമുട്ടിയപ്പോൾ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഓഡീഷ കേരള ടീമിനെ തകർത്തത്
സ്റ്റേഡിയങ്ങൾക്ക് പുറമെ, സംസ്ഥാനഗവൺമെന്റിന്റെ അനുമതിയും, ആരോഗ്യ സുരക്ഷാക്രമീകരണങ്ങളുമുണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വ്യാജപ്രചാരണം നടത്തിയതിന് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടക്കെതിരെ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത് നല്‍കിയ കേസ് പിന്‍വലിച്ചു.