Actress Tamannaah Bhatia |മലയാളത്തിൽ തമന്നയുടെ എൻട്രി,കാരണം ഇതാണ്

സൂപ്പര്‍താരം തമന്ന ഭാട്ടിയ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. മുൻപ് പല തവണയും തമന്ന മലയാളത്തിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത്തവണയാണ് എത്തുന്നത്.ദിലീപ് നായകനാവുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇത്. രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് ഇന്ന് നടന്നു. ദിലീപിന്‍റെ 147-ാം ചിത്രമാണിത്

1 /5

Credit: Tamannaah/ Instagram

2 /5

Credit: Tamannaah/ Instagram

3 /5

Credit: Tamannaah/ Instagram

4 /5

Credit: Tamannaah/ Instagram

5 /5

Credit: Tamannaah/ Instagram

You May Like

Sponsored by Taboola