ഏത് മൃഗത്തിനാണ് 6 ദിവസത്തോളം ശ്വാസം പിടിച്ച് നിൽക്കാൻ കഴിയുന്നത്? IAS ഇൻറർവ്യുവിൽ ചോദിച്ച ഈ ചോദ്യങ്ങൾ‌ക്കുള്ള ഉത്തരം‌ നിങ്ങൾ‌ക്കറിയാമോ..

മുൻ IAS ഉദ്യോഗസ്ഥൻ Alapan Bandyopadhyay ഈ ദിവസങ്ങളിൽ ചർച്ചയിലാണ്. അതേസമയം, ഉത്തർപ്രദേശിൽ പുതിയ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (DGP) നിയമനവും പ്രധാനവാർത്തകളിൽ തുടരുന്നു. അതുപോലെതന്നെ ഡ്യൂട്ടിയിൽ ഫോൺ ഉപയോഗിക്കരുതെന്ന ഉത്തരവുമായി ബന്ധപ്പെട്ട് ബീഹാറിലെ ഡിജിപിയും (DGP) വാർത്തയിൽ ഉണ്ട്. മൊത്തത്തിൽ പറഞ്ഞാൽ ഈ സമയം ഐ‌എ‌എസുകാരുടെയും ഡിജിപിയുടെയുമൊക്കെ ചർച്ചകളാണ് നടക്കുന്നത്. IAS, PCS അല്ലെങ്കിൽ DGP ആകാൻ UPSC പരീക്ഷ പാസാകണം. 

  • Jun 03, 2021, 21:35 PM IST
1 /6

ഒരു ഐ‌എ‌എസ് അല്ലെങ്കിൽ‌ ഐ‌പി‌എസ് ആകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഐ‌എ‌എസ് അഭിമുഖത്തിൽ‌ പല തവണ ഇത്തരം ചോദ്യങ്ങൾ‌ ചോദിച്ചിട്ടുണ്ട് ഇതിനെക്കുറിച്ച് candidates അറിയില്ലയെന്ന് മാത്രമല്ല ഊഹിക്കാൻ കൂടി പ്രയാസമാണ്. ചിലപ്പോൾ ഈ ചോദ്യങ്ങൾ അക്കാദമിക്കുമായി ബന്ധപ്പെട്ടിരിക്കില്ല. ചിലപ്പോൾ candidates ചില പ്രത്യേക സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നായിരിക്കും ഇൻറർവ്യു നടത്തുന്നവർ പരിശോധിക്കുന്നത്. ഐ‌എ‌എസ് അഭിമുഖത്തിൽ‌ ചോദിക്കുന്ന ചില വിചിത്രമായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അറിയാം ...

2 /6

ചോദ്യം- ഏത് മൃഗത്തിന് 6 ദിവസം വരെ ശ്വാസം പിടിക്കാൻ കഴിയും? ഉത്തരം - തേൾ

3 /6

ചോദ്യം- ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് ഉണ്ടാക്കിയത് ആർക്ക് വേണ്ടി? ഉത്തരം- രഞ്ജ സോനവാനെ  (Ranja Sonawane)

4 /6

ചോദ്യം- ഇന്ത്യയിൽ ഏത് റെയിൽ‌വേ സ്റ്റേഷനുണ്ട്, അതിൽ പകുതി മഹാരാഷ്ട്രയിലും പകുതി ഗുജറാത്തിലും? ഉത്തരം - നവാപൂർ (Navapur)

5 /6

ചോദ്യം- ഒരു വർഷത്തിൽ എത്ര മിനിറ്റ് ഉണ്ട്? ഉത്തരം- ഒരു വർഷത്തിൽ 525600 മിനിറ്റ് ഉണ്ട്

6 /6

ചോദ്യം: ഏറ്റവും hardest material ഏതാണ്? ഉത്തരം- ഡയമണ്ട്.

You May Like

Sponsored by Taboola