Venus Retrograde 2023: ശുക്രന്റെ പ്രതിലോമ ചലനം ​ഗുണം ചെയ്യുന്ന രാശിക്കാർ ഏതൊക്കെ?

നാളെ, ജൂലൈ 23ന് ശുക്രൻ കർക്കടകത്തിൽ വിപരീത ദിശയിൽ സഞ്ചരിക്കും. ഓ​ഗസ്റ്റ് 7 വരെ ഇതേ ദിശയിൽ തന്നെ സഞ്ചരിക്കും. ശുക്രന്റെ വിപരീത ദിശയിലുള്ള ചലനം വിവിധ രാശികൾക്ക് ഗുണം ചെയ്യും. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം...

1 /4

ഇടവം - ഇടവം രാശികൾക്ക് അനുകൂലമായ ഫലങ്ങളായിരിക്കും ഈ സമയം ലഭിക്കുക. കഴിവുകൾ തെളിയിക്കാനുള്ള അവസരമുണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും. ബിസിനസുകാർക്ക് ലാഭം ഉണ്ടാക്കാൻ സാധിക്കും.

2 /4

ചിങ്ങം - കരിയറിൽ വിജയമുണ്ടാകും. ആത്മസംതൃപ്തി ലഭിക്കും. കുടുംബബന്ധങ്ങൾ ശക്തമാകും. അവിവാഹിതർക്ക് വിവാഹം നടക്കും. ദാമ്പത്യ സന്തോഷമുണ്ടാകും.

3 /4

കന്നി - നല്ല വരുമാനം ലഭിക്കും. ഭാഗ്യം അവർക്ക് അനുകൂലമാകും. പിതാവിന്റെ പിന്തുണ ലഭിക്കും. സ്ഥാനവും ബഹുമാനവും ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

4 /4

മകരം - മകരം രാശിക്കാർക്ക് ശുക്രന്റെ ഈ ചലനം ശുഭകരമാണ്. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സംതൃപ്തി ഉണ്ടാകും. കരിയറിൽ നല്ല ഫലങ്ങൾ തേടിയെത്തും. ബിസിനസുകാർക്കും ശുഭകരമായ കാലമാണിത്. ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ അനുകൂല സമയമാണ്. സാമ്പത്തിക കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് വിദഗ്‌ധോപദേശം തേടുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola