Anupama Pathman : സബ്സ്ക്രൈബേഴ്സ് ലക്ഷങ്ങൾ; ആരാണ് കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പിടിയിലായ യുട്യൂബർ അനുപമ പത്മൻ?

Anupama Pathman Kollam Kidnapping Case : കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ മുഖ്യപ്രതിയായ പത്മകുമാറിന്റെ മകളാണ് അനുപമ പത്മൻ. അനുപമയും കേസിലെ പ്രതിയാണ്

1 /7

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ അറസ്റ്റിലായവരിൽ സോഷ്യൽ മീഡിയ താരവും

2 /7

കഴിഞ്ഞ ദിവസമാണ് കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പോലീസ് അനുപമയെയും പിതാവ് പത്മകുമാറിനെയും അമ്മ അനിതകുമാരയെയും പോലീസ് അറസ്റ്റ് ചെയ്തത്.  

3 /7

കൊല്ലം ചാത്തനൂർ സ്വദേശകളാണ് ഇവർ

4 /7

ഇതിൽ അനുപമ യുട്യൂബ് താരവും കൂടിയാണ്.

5 /7

ഏകദേശം അഞ്ച് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സാണ് അനുപമയ്ക്ക് യുട്യൂബിലുള്ളത്. കൂടാതെ 15.000ത്തിൽ അധികം ഫോളോവേഴ്സാണ് അനുപമയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.  

6 /7

സെലിബ്രേറ്റി റിയാക്ഷൻ വീഡിയോകളാണ് അനുപമ തന്റെ ചാനലിൽ പങ്കുവെച്ചിരുന്നത്. 

7 /7

കൂടാതെ നായുപ്രേമിയും കൂടിയാണ് അനുപമ  

You May Like

Sponsored by Taboola