പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വാഹനം ഉടന്‍ തന്നെ റോഡരികില്‍ നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു.
Kottarakkara Accident Updates:അപകടം നടന്നത് രണ്ടു റോഡുകള്‍ കൂടിയ കവലയിലാണ്.
ചാലക്കുടിയിലും കരുനാഗപ്പള്ളിയിലും വർഷങ്ങളോളം താമസിച്ച ശേഷമാണ് നീണ്ടകരയിലേക്ക് താമസം മാറ്റിയത്.
മദ്യപിച്ചിരുന്നപ്പോൾ ഉണ്ടായ തർക്കമാണ് കൊലപാതത്തിൽ കലാശിച്ചത്.
Snake Bite Death:കൊല്ലം മൺറോതുരുത്ത് സ്വദേശി രാജേന്ദ്രൻ (64) ആണ് മരിച്ചത്
Heatwave In Kerala:പാലക്കാട്, തൃശൂർ, കൊല്ലം ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
കൊല്ലപ്പെട്ട ശരത്തും രാഹുലും തമ്മിൽ മദ്യപാനത്തിനിടെ വാക്കുതർക്കം ഉണ്ടായിരുന്നു.
Gold Theft Case:കേരളപുരം സ്വദേശി വിജിത്തിന്റെ വീട്ടിലായിരുന്നു മോഷണം
Aluva Athul Murder Latest Report: ഒരാഴ്ച മുൻപാണ് ജാമ്യത്തിലിറങ്ങിയാൽ അലുവ അതുലിനെ കടത്തൂർ ടീം ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയത്.
കൊലയ്ക്ക് കാരണം ഗുണ്ടാവൈരാഗ്യം. ജിം സന്തോഷ് കഴിഞ്ഞ വർഷം ഒരു ഗുണ്ടയെ കൊന്നിരുന്നു.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
മദ്യപിച്ചെത്തിയ പ്രതികൾ ഹരികൃഷ്ണനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെങ്കിലും സഹോദരൻ ഇടപെട്ട് അത് പരിഹരിച്ചായിരുന്നു.
എംഡിഎംഎയുമായി യുവതി പിടിയിൽ. കരുനാഗപ്പള്ളി സ്വദേശി ഹസീനയെയാണ് പോലീസ് പിടികൂടിയത്.
പെൺകുട്ടി പേടിച്ചു നിലവിളിച്ചോണ്ട് പുറത്തേക്കോടിയതു കേട്ട് നാട്ടുകാർ ഓടി കൂടിയപ്പോഴേക്കും തന്ത്രി കടന്നു കളഞ്ഞു
SAI Hostel Kollam Students Death: കോഴിക്കോട് കടലുണ്ടി സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം മുദാക്കൽ സ്വദേശിനി വൈഷ്ണവി (15) എന്നിവരാണ് മരിച്ചത്.
Students Death: പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ സാന്ദ്ര, വൈഷ്ണവി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന വൈഷ്ണവി കബഡി താരമാണ്. കഴിഞ്ഞ ദിവസം കല്ലുവാതിൽക്കൽ നടന്ന മത്സരത്തിൽ വിജയിച്ചിരുന്നു
കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യയും തിരുവനന്തപുരത്ത് രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി.
Kerala Local Body Election 2025:സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവെച്ചു
കൊല്ലം സിറ്റി എസിപിക്കാണ് തീപിടിത്തമുണ്ടായ സംഭവത്തിൽ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നത് തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.