Anna Rajan : എല്ലാവരുടെയും ലിച്ചി; അറിയാം നടി അന്ന രാജനെ കുറിച്ച്

1 /5

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് അന്ന.

2 /5

അങ്കമാലി ഡയറീസിൽ അന്ന അവതരിപ്പിച്ച ലിച്ചി കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു. 

3 /5

മോഹൻലാലിന്റെ വെളിപ്പാടിന്റെ പുസ്തകം, മമ്മൂട്ടിയുടെ മധുരരാജ അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

4 /5

ഇന്ന് നടി ആലുവയിലെ വിഐയുടെ സ്ഥാനത്തിൽ എത്തിയപ്പോൾ സിം എടുക്കുന്നതിന് ചൊല്ലി തർക്കത്തിൽ നടിയെ പൂട്ടിയിട്ടിരുന്നു. 

5 /5

പോലീസെത്തി നടി മോചിപ്പിക്കുകയും സംഭവം ഒത്തുതീർപ്പാക്കുകയും ചെയ്തു.

You May Like

Sponsored by Taboola